kerala

കരുവന്നൂരിൽ നടന്നത് ചെങ്കൊടിത്തണലിലെ വൻ തട്ടിപ്പ്,പ്രധാന പ്രതി മുൻ മന്ത്രി

കേരളം കണ്ട ഏറ്റവും വലിയ സഹകരണക്കൊള്ളയായ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിൽ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന് വ്യക്തമായ പങ്കുണ്ടെന്ന് എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റ്. എസി മൊയ്തീന്റെ 15 കോടിയിലധികം നേരത്തെ കണ്ടുകെട്ടിയിരുന്നു. കരുവന്നൂർ ബാങ്കിൽ നടന്ന ക്രമക്കേടുകൾക്കും തട്ടിപ്പുകൾക്കും പിന്നിൽ എസി മൊയ്തീന് കൃത്യമായ പങ്കുണ്ടെന്ന് വിവരമാണ് ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ പുറത്തുവിടുന്നത്. നിക്ഷേപങ്ങൾ കണ്ടുകിട്ടിയതിനെതിരെ മൊയ്തീൻ കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോൾ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡ്ജുഡിക്കേറ്റിങ്ങ് അതോറിറ്റി ഏറ്റവും സുപ്രധാനമായ ഒരു തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്.

ആറ് അക്കൗണ്ടുകളിലെ 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഈ തുക എവിടെ നിന്ന് എത്തി ഈ തുക സമാഹരിച്ചതിന്റെ വിശദാംശങ്ങൾ ഈ തുകയുടെ ഉറവിടം ഇത് സംബന്ധിച്ച് പലതവണ ചോദ്യങ്ങളും കൃത്യമായ മറുപടി ലഭിക്കാത്തതും, ഇതുമായി ബന്ധപ്പെട്ട നിരവധി ബിനാമി ഇടപാടുകൾ നടന്നതെന്ന് കണ്ടെത്തുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പരിപൂർണ്ണമായും എസ് മൊയ്തീന്റെ നിയന്ത്രണത്തിലാണ് കരുവന്നൂർ സഹകരണ ബാങ്ക് കരുവന്നൂർ 300 കോടി രൂപയുടെ ക്രമക്കേട് നടന്നു എന്നുള്ളതാണ് കണ്ടെത്തൽ .215 കോടിയിലധികം രൂപയുടെ നടന്നുവന്ന സംസ്ഥാനത്തിന്റെ സഹകരണ വകുപ്പ് അന്വേഷണം കൂടുതൽ കാര്യക്ഷമമായത് സിപിഎമ്മിന്റെ നേതാക്കളുടെ പേരിൽ നൂറുകണക്കിന് ബിനാമി അക്കൗണ്ടുകൾ ഈ ബാങ്കിൽ ഉണ്ടായിരുന്നുവെന്നും അതിനൊക്കെ ചുക്കാൻ പിടിച്ചത് എസ് മൊയ്തീൻ ആണെന്നും കണ്ടെത്തുകയുണ്ടായി.

സിപിഎമ്മിന്റെ നേതാക്കന്മാർക്ക് കൈയിട്ടുവാരാനുള്ള ഒരു ചട്ടുകം മാത്രമായിരുന്നു കരിവന്നൂർ ബാങ്ക് എന്ന വിവരം ഞെട്ടിപ്പിക്കുന്ന വിവരം ആണ് പുറത്തുവരുന്നത്. സാധാരണക്കാരായ ജനങ്ങളിൽ നിന്നും പണം പിരിച്ചുകൊണ്ട് സിപിഎം എന്ന രാഷ്ട്രീയപാർട്ടിയുടെ പാർട്ടി ബന്ധം ഉപയോഗിച്ചുകൊണ്ട് സർക്കാറിന്റെ സർക്കാർ ഉള്ള സ്വാധീനം ഉപയോഗിച്ചുകൊണ്ട് മന്ത്രി എന്ന ലേബൽ ഉപയോഗിച്ചുകൊണ്ട് ഒക്കെയാണ് ഇത്രയും വ്യാപകമായ തട്ടിപ്പ് നടത്തിയത്.

കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും വലിയ സഹകരണ തട്ടിപ്പ് മറ്റൊന്നില്ല. കഴിയില്ല കൂടുതൽ വിവരങ്ങൾ ദിവസങ്ങൾ പുറത്തുവരും എന്നാണ് വ്യക്തമാക്കുന്നത് വിവരങ്ങളാണ് പുറത്തുവന്നത് ഇനിയും കൂടുതൽ കൂടുതൽ വ്യാപ്തിയുള്ളതാണ് വിവരങ്ങൾ നൽകുന്നു 17 ഓളം വരുന്ന ഏരിയ കമ്മിറ്റികൾക്ക് 25, 26 അക്കൗണ്ടുകൾ ബാങ്കിൽ ഉണ്ട് ഈ അക്കൗണ്ടുകളിലൂടെ മാത്രം മാറ്റിയെടുത്തത് നൂറിലധികം കോടി രൂപയുടെ ബിനാമി പണമാണ് ഈ അക്കൗണ്ടിലൂടെ വന്ന പണത്തിന്റെ പ്രാദേശിക നേതാക്കളുടെ പോക്കറ്റുകളിലേക്കാണ്.

Karma News Network

Recent Posts

28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം നമ്പറുകള്‍ റദ്ദാക്കണം, നിര്‍ദേശം നല്‍കി കേന്ദ്രം സൈബര്‍

ന്യൂഡൽഹി : സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം…

22 mins ago

പൊന്നുമകൾക്ക് ജന്മംകൊടുത്തിട്ട് 11 ദിവസം, 3 ദിവസം മുമ്പ് സർക്കാർ ജോലിയും കിട്ടി, ഒന്നും അനുഭവിക്കാൻ വിധിയില്ലാതെ ഗോപിക മടങ്ങി

മകളെ പ്രസവിച്ചിട്ട് പതിനൊന്നു ദിവസം മാത്രം. ഇത്രയും കാലം അതിരുന്ന സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടു ദിവസം മാത്രം. പ്രസവശുശ്രുഷയ്ക്കു…

50 mins ago

നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട, 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി

കൊച്ചി : നെടുമ്പാശേരിയിൽ 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ…

1 hour ago

ചികിത്സ നിഷേധിച്ച് കണ്ണൂർ ജില്ലാ ആശുപത്രി, അന്യസംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ‌: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാ ആശുപത്രിയിൽ…

2 hours ago

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ടു, കൊച്ചിയിൽ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചി : ബൈക്ക് യാത്രികർ കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് മരിച്ചു. പാലാരിവട്ടം- വൈറ്റില ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു ദാരുണാപകടം…

2 hours ago

ലെയ്സ് നിർമ്മിച്ചിരുന്നത് പാമോയിലിൽ, ഇത്രയും നാൾ നമ്മുടെ കുഞ്ഞുങ്ങളെ പറ്റിച്ചു

കഴിക്കാൻ പാടില്ലെന്നറിഞ്ഞിട്ടും കണ്ടാൽ കൊതിയടക്കാനാവാതെ വാങ്ങി കറുമുറെ കഴിക്കുന്ന ലെയ്സ് ഇത് വരെ നിങ്ങളെ പറ്റിക്കുകയായിരുന്നു ഞെട്ടണ്ട. അമേരിക്കയിലും മറ്റും…

2 hours ago