topnews

കാസർകോട് ബൈബിൾ കത്തിച്ച മുസ്തഫ അബ്ദുള്ള ISIS സ്ളീപ്പര്‍ സെല്‍ അംഗം; വര്‍ഗ്ഗീയകലാപങ്ങള്‍ ഇളക്കിവിടാന്‍ ചുമതലപ്പെട്ട ആൾ

തിരുവനന്തപുരം. കാസർകോട് ബൈബിള്‍ കത്തിച്ച മുസ്തഫ അബ്ദുള്ള ISIS സ്ളീപ്പര്‍ സെല്‍ അംഗവും ‘അല്‍ കേരളാ ISIS മിലിറ്ററി ബ്രിഗേഡിന്റെ ‘ ഭാഗവും എന്നുള്ളതിന്റെ തെളിവുകള്‍ Anti Terrorism Cyber Wing പുറത്തുവിട്ടു. ഇയാളുടെ Whatsapp DP തന്നെ ISIS എന്ന തീവ്രവാദ സംഘടനയുടെ കൊടിയാണ്. ഇയാള്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട റഷീദ് അബ്ദുള്ള (അബ്ദുള്‍ റാഷിദ് ) എന്ന al-Kerala ISIS Military Brigade -ന്റെ കമാന്‍ഡറും ആയി അടുത്ത ബന്ധം ഉണ്ടായിരുന്ന ആളാണ്.

റഷീദ് അബ്ദുള്ള കേരളത്തിലെ ISIS റിക്രൂട്ടിംഗ് ബ്രിഗേഡിന്റെ കൂടി ഭാഗമായിരുന്നു. റഷീദ് അബ്ദുള്ളയെന്ന കൊടും ഭീകരന്റെ രണ്ടു ഭാര്യമാരില്‍ ഒരാളായ സോണിയ സെബാസ്റ്റ്യന്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ISKP ക്യാംമ്പിലാണ്. മറ്റൊരു ഭാര്യ NIA കോടതിയുടെ തടവുശിക്ഷ അനുഭവിച്ചുവരുന്നു. അമേരിക്കന്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട റഷീദ് അബ്ദുള്ളയുടെ അടുത്ത അനുയായി ആണ് കാസർകോട് ബൈബിള്‍ കത്തിച്ച കേസ്സില്‍ പോലീസ് അറസ്റ്റ് ചെയ്ത മുസ്തഫ അബ്ദുള്ളയെന്ന ഭീകരന്‍.

മുസ്തഫ അബ്ദുള്ള കാസർകോട്, കോഴിക്കോട് മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘മാപ്പിളസ്ഥാന്‍ ‘ എന്ന രഹസ്യ പേരില്‍ അറിയപ്പെടുന്ന ISIS (ഇസ്ളാമിക സ്റ്റേറ്റിന്റെ ) സ്ളീപ്പര്‍ സെല്‍ ആണ്. 2019 -ല്‍ ISIS കാശ്മീര്‍ ഘടകം കാശ്മീരില്‍ പ്രഖ്യാപിച്ച ‘അല്‍ ഹിന്ദ് ‘ അതായത് ‘വിലായത്ത് ഇ ഹിന്ദ് ‘ എന്ന ഇസ്ളാമിക സ്റ്റേറ്റ് പ്രോവിന്‍സുമായും ഇയാള്‍ക്ക് ബന്ധം ഉണ്ട്. കേരളത്തില്‍ വര്‍ഗ്ഗീയകലാപങ്ങള്‍ ഇളക്കിവിടാന്‍ ഉള്ള ചുമതല ആണു് ISIS മിലിറ്ററി ബ്രിഗേഡു് ഇയാള്‍ക്കു് നല്കിയിരിക്കുന്നതു്.ഇയാളുടെ പൂര്‍ണ്ണമായുള്ള വിവരങ്ങള്‍ Anti Terrorism Cyber Wing കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു് കൈമാറിയിട്ടുണ്ടു്.അധികം താമസിയാതെ ഇയാള്‍ക്കു് തീഹാറിലേക്കു് യാത്ര പോകാനുള്ള മഹാഭാഗ്യം ലഭിക്കും. അതിനുള്ള എല്ലാ ക്രമീകരണങ്ങളും ATCW ചെയ്തുകഴിഞ്ഞു്. ഇയാളെ രക്ഷിക്കാന്‍ കേരളാ പോലീസിലെ ISIS പോലീസ് ബ്രിഗേഡായ ‘പച്ച വെളിച്ചം ‘ ശ്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഊഹിക്കുന്നതിലും വലുതായിരിക്കും.

കേരളത്തിന്റെ വടക്കേ അറ്റത്തും താലിബാനിസം പച്ചപിടിക്കുന്നു .ഇനിയെല്ലാം ശരിയാ നിയമം അനുസരിച്ചായിരിക്കും നടക്കുന്നതെന്ന കാര്യം ഇതോടെ ഒന്ന് കൂടെ ഉറപ്പായിരിക്കുകയാണ് ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി കാസർകോട് ജില്ലയിലെ മുളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിർമ്മിച്ച പുൽക്കൂട് മുസ്തഫാ കടന്നു വന്നു അലങ്കോലപ്പെടുത്തുകയും നശിപ്പിക്കുകയും ചെയുന്ന ദൃശ്യങ്ങളാണ് ഇത്. ഇതൊന്നും ഗവർമെന്റ് ആശുപത്രികളിൽ നടത്താൻ പാടില്ല. എന്നും തന്റെ പേര് മുസ്തഫ എന്നാണെന്നും ഇയാൾ പറയുന്നു. അയാളുടെ പേരും ഫോൺ നമ്പറും വിശദമായി പറയുന്നു. എത്ര ധാർഷ്ട്യത്തോടെയാണ് അയാൾ തന്റെ ഫോൺ നമ്പർ സഹിതം വിഡിയോയിൽ പറയുന്നത്.

പുൽക്കൂടിനുള്ളിൽ ഉണ്ടായിരുന്ന ഉണ്ണിയേശുവിനെയും മാതാവിനെയും ഔസേപ്പിതാവിനെയും മറ്റ് രൂപങ്ങളെയും പ്ലാസ്റ്റിക് കവറിൽ ആക്കി കളയാനായി എടുത്തുകൊണ്ടു പോകുന്നു. ഇയാളുടെ നമ്പറിൽ പിന്നീട് വിളിച്ചപ്പോൾ ഇത്തരം ആഘോഷങ്ങൾ അനുസ്ലാമികമാണ്. അത് താൻ സമ്മതിക്കില്ല എന്നാണ് പറഞ്ഞത്. ക്രിസ്മസ് ആഘോഷങ്ങൾ തന്റെ മതത്തിനു ചേർന്നതല്ല എന്നാണ് ഇയ്യാളുടെ വാദം. ക്രിസ്തുമസ് ആഘോഷത്തിന് ഒരുക്കിയ ഒരുക്കങ്ങൾ അലങ്കോല പെടുത്തുകയാണ് ഇയാൾ ചെയുന്നത്. അലങ്കാരങ്ങളെല്ലാം വെട്ടിമാറ്റിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് എന്തിന്റെ പേരിൽ ആണെങ്കിലും മതപരാമനായ വിവേചനവും അവഹേളനവും ആണ് ഇവിടെ നടന്നിരിക്കുന്നത്.

അന്യമതസ്ഥരെ അപമാനിക്കൽ തങ്ങളുടെ ജന്മാവകാശം എന്ന മട്ടിൽ ആണ് ചില സുഡാപ്പികളുടെ പ്രവർത്തനങ്ങൾ. പുൽക്കൂട്ടിൽ നിന്നും ഉണ്ണിയേശുവിനെ ഉൾപ്പെടെ എടുത്തു കൊണ്ട് കളഞ്ഞു പോയ വ്യക്തിയുടെ വാട്സ് ആപ്പ് DP പ്രേക്ഷകർക്കായി കാണിക്കാം. ഇത് തന്നെയാണ് ഇയാൾ ഇപ്പോഴും ഉപയോഗിച്ചിരിക്കുന്നത്. ഇത് ഇയാൾക്ക് ഐസിസുമായി ബന്ധം ഉണ്ടെന്നുള്ള വളരെ കൃത്യമായ തെളിവാണ്. ഇതിനെതിരെ യാതൊരു പ്രതികരണവും ഉണ്ടാകില്ല. ഇടതനും വലതനും ഒരക്ഷരം മിണ്ടില്ല. എല്ലാം കേട്ട് രാഷ്ട്രീയപ്രീണനത്തിന്റെ പേരിൽ ഒരു വിഭാഗത്തിന് മാത്രം എല്ലാ പരിഗണനയും ലഭിക്കും.

Karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

10 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

42 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago