entertainment

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ ദിലീപായിരുന്നു നായകൻ. ദിലീപ്, കാവ്യ, മകൾ മഹാലക്ഷ്മി, കാവ്യയുടെ അമ്മ ശ്യാമള എന്നിവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എമ്പാടും വൈറലായി മാറുകയും ചെയ്തു.

നിറങ്ങളുടെ ആർഭാടമില്ലാത്ത സിൽവർ തിളക്കമുള്ള സാരിയാണ് കാവ്യ മാധവൻ അണിഞ്ഞത്. ഈ സാരി കാവ്യയുടെ വസ്ത്ര ബ്രാൻഡ് ആയ ലക്ഷ്യയിൽ നിന്നാണ്. കണ്ടാൽ മിനിമൽ എന്ന് തോന്നുമെങ്കിലും, കാവ്യ ധരിച്ച ആഭരണങ്ങൾ തീർത്തും വ്യത്യസ്തമാണ്.

കാവ്യ കഴുത്തിൽ മാലയായും കയ്യിൽ വളയായും ധരിച്ച ആഭരണങ്ങൾ കണ്ടാൽ ഫാൻസി ഐറ്റം എന്ന് തോന്നുമെങ്കിലും, സ്വർണത്തേക്കാൾ വിലയുള്ളതാണ്. പച്ചക്കല്ലിൽ തിളങ്ങി നിൽക്കുന്ന നെക്ലേസും മോതിരവും ഹൈലൈറ്റ് പീസുകളാണ്. ഇത്രയുമെല്ലാം കോട്ടയം കേന്ദ്രീകൃതമായ ജൂവലറി ബുട്ടീക്കിൽ നിന്നുള്ളതാണ്. ഇവരുടെ ഏറ്റവും പുതിയ കസ്റ്റമർ കാവ്യയാണ്

പൊൽകി, ഡയമണ്ട് സെറ്റുകളാണ് കാവ്യ അണിഞ്ഞിരിക്കുന്നത്. അൺകട്ട് ഡയമണ്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡയമണ്ട് ആഭരണങ്ങളാണ് പൊൽകി. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിനും കാവ്യയും കുടുംബവും ലക്ഷ്യയുടെ വസ്ത്രങ്ങളാണ് ധരിച്ചത്. ദിലീപുമായുള്ള വിവാഹശേഷം വീട്ടമ്മയായി മാറിയ കാവ്യ തന്റെ വസ്ത്ര ബിസിനസ് വിജയകരമായി മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്

Karma News Network

Recent Posts

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

5 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

6 hours ago

ഹത്രാസ് അപകടം , മുഖ്യപ്രതി മധുകറിന്റെ പണമിടപാട്, ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു, രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും അന്വേഷിക്കും

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ​ഗൂഢാലോചനയും അന്വേഷിക്കാൻ യു…

6 hours ago

ലഡാക്ക് പർവ്വതം ഓടികയറുന്ന 25 ടൺ ടാങ്ക് ഇന്ത്യ നിർമ്മിച്ചു, ചൈന ആശങ്കയിൽ

ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…

7 hours ago

ശാശ്വതികാനന്ദ സ്വാമിയുടെ തലയോട്ടിക്കുള്ളിൽ വെടിയുണ്ട! പോസ്റ്റുമോർട്ടത്തിൽ അട്ടിമറി!

ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…

8 hours ago

ബസിനു മുൻപിൽ വടിവാൾ വീശി വിരട്ടൽ , ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായ ബസ് ജീവനക്കാർ

മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ…

8 hours ago