കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി ദിലീപിന്റെ ഭാര്യയും കേസിലെ സാക്ഷിയുമായ കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈം ബ്രാഞ്ച്. എന്നാൽ വീട് ഒഴിച്ചുള്ള മറ്റ് സ്ഥലങ്ങളിലെത്താൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
താൻ കേസിലെ സാക്ഷിയാണെന്നും അതിനാൽ തന്നെ ചോദ്യം ചെയ്യലിന് തനിക്ക് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും കാവ്യ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. നിയമാനുസൃതമായി അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്നെ ചോദ്യം ചെയ്യാമെന്നും കാവ്യ നിലപാടെടുത്തു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവയിലെ ഭർത്തൃവസതിയായ പത്മസരോവരത്തിലെത്തി ചോദ്യം ചെയ്യാമെന്ന് എസ്.എം.എസിലൂടെ കാവ്യ ക്രൈംബ്രാഞ്ചിനെ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. എന്നാൽ കേസിലെ മുഖ്യപ്രതിയായ ദിലീപിന്റെ സാന്നിദ്ധ്യത്തിൽ കാവ്യയെ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് താത്പര്യമില്ലെന്നാണ് അറിയാൻ സാധിക്കുന്നത്.
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…