വിവാദ ഡോക്ടർക്ക് നേരും നെറിയും ഉണ്ടോ?

വിശദീകരണം തൃപ്തികരമാണോ? എന്തിന് ഇങ്ങനെ ഒരു മുഖഭാവം. ആരുടെ ശബ്ദമാണ് അവസാനം? സമ്മർദ്ദത്താലാണോ ഡോക്ടറുടെ വിശദീകരണം?
വീഡിയോ വിശദമായി കാണൂ വിലയിരുത്തൂ അഭിപ്രായം പറയൂ.

                                     ആറ്റിങ്ങൽ കല്ലമ്പലം KTCT ആശുപത്രിയിൽ പണക്കൊതി കാരണം 24 കാരി മരിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിട്ട ഡോക്ടർ വിശദീകരണവും ആയി രംഗത്തെത്തി. വിശദീകരണ വീഡിയോയും വിവാദത്തിൽ. വീഡിയോയുടെ അവസാനം ഡോക്ടർ കാണിക്കുന്ന മുഖത്തെ ഭാവം ആണ് വിവാദത്തിലായത്.

വാർത്ത ഇതായിരുന്നു:–
ആറ്റിങ്ങൽ കല്ലമ്പലം KTCT ആശുപത്രിയിൽ പണക്കൊതി കാരണം ഒരു ജീവൻ ഇല്ലാതായി. 24 കാരിയുട ജീവനാണ് നഷ്ടപെട്ടത്.കല്ലമ്പലം KTCT ആശുപത്രിയിൽ പ്രസവത്തിനെത്തിയ 24 കാരി ഇ൯ജക്ഷ൯ നല്കിയതിലെ അപാകത കാരണമാണ് മരിച്ചത് കുഞ്ഞ് രക്ഷപെട്ടു. പണം കുടുതൽ ചോദിച്ചു എന്നും ബന്ധുക്കൾ ആരോപിക്കുന്ന. വെറും 2000 രൂപയുടെ കുറവുകൊണ്ടു ചികിത്സ നിഷേധിച്ചു എന്നാണ് പരാതി.

ഗുരുതരാവസ്ഥയിലുള്ള രോഗിയെ 46000 രൂപയുടെ ബില്ലിൽ 44000 അടച്ചു കഴിഞ്ഞ് ബാക്കി 2000 രൂപയുടെ കുറവ് ഉള്ളത് കൊണ്ട് വേറെ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ അനുവദിച്ചില്ലെന്നാണ് പരാതി.

Karma News Editorial

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

14 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

36 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

1 hour ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

1 hour ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

2 hours ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

2 hours ago