പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു കീർത്തി ഗോപിനാഥ്. സിനിമയിലും, സീരിയലിലും സജീവമായി നിൽക്കുന്ന സമയത്താണ് അഭിനയത്തിന് ബ്രേക്കിട്ട് താരം കുടുംബ ജീവിതത്തിലേക്ക് കടന്നത്. തിരുവനന്തപുരത്ത് പേയാടാണ് താമസം. ഭർത്താവ് രാഹുൽ മോഹൻ, നടനാണ്. പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. നീലവസന്തം സീരിയലിലൂടെയാണ് പരിചയപ്പെടുന്നതും സൗഹൃദവും പ്രണയവുമൊക്കെ സംഭവിക്കുന്നതും. രണ്ട് മക്കളാണ്, ഭരതും ആര്യനും. ഏഷ്യാനെറ്റിലെ ‘അമ്മ അറിയാതെ” സീരിയലിലൂടെയാണ് താരം മടങ്ങിയെത്തിയത്.
ഇപ്പോളിതാ ഇരുവരും പ്രണയത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. വാക്കുകളിങ്ങനെ, ഞങ്ങളൊന്നിച്ചുള്ള കോമ്പിനേഷൻ സീൻ എടുത്ത് തുടങ്ങിയപ്പോഴാണ് സംസാരിച്ച് തുടങ്ങിയത്. കൊഡൈക്കനാലിൽ വെച്ചായിരുന്നു ചിത്രീകരണം. ലാഗ് അടിച്ചുള്ള വർത്തമാനമായിരുന്നു. എന്റെ തീരുമാനം തെറ്റിപ്പോയോ എന്നുവരെ ചിന്തിച്ചിരുന്നു. അതുകഴിഞ്ഞ് ഞങ്ങൾ വഴക്കടിച്ച് തുടങ്ങി. പിന്നെ നേരെ ഫാമിലി ലൈഫിലേക്ക്. ഇതിനിടയിൽ താൽപര്യമില്ലാഞ്ഞിട്ടാണോ എന്തോ റൊമാൻസിനൊന്നും വന്നില്ല. പുള്ളിക്ക് അന്നേ പ്രായത്തിൽ കവിഞ്ഞ മെച്യൂരിറ്റിയായിരുന്നു.
ജൂനിയർ മാൻഡ്രേക്കിലെ നായികയായിരുന്നു. അതിന് ശേഷം സിനിമ വേണ്ടെന്ന് വെച്ചതായിരുന്നു. കല്യാണത്തിന് മുൻപ് ചെയ്ത സിനിമകളായിരുന്നു എല്ലാം. കല്യാണം കഴിഞ്ഞതിന് ശേഷം സന്തോഷം തന്നെയായിരുന്നു. ഇടയ്ക്കൊരു സാമ്പത്തിക പ്രതിസന്ധിയൊക്കെ വന്നപ്പോൾ കട്ടയ്ക്ക് കൂടെയുണ്ടായിരുന്നു കീർത്തി. സന്തുഷ്ടമാണ് ഇപ്പോഴത്തെ ജീവിതം
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…