തിരുവനന്തപുരം: കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കാനാണ് ശ്രമമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. സ്വന്തമായി ഉൽപ്പാദന മേഖലയിലേക്ക് കടക്കേണ്ടതുണ്ട്. എന്നാൽ അതിരപ്പള്ളി പദ്ധതി തത്കാലം ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രവർത്തനമാണ് കെഎസ്ഇബിയുടേത്. വൈദ്യുതി വകുപ്പ് ജീവനക്കാരെ അഭിനന്ദിക്കുന്നു.
രാജ്യത്തുണ്ടായ ഊർജ പ്രതിസന്ധിയുടെ ഘട്ടത്തിൽ സംസ്ഥാനത്ത് പവർകട്ട് ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു. സംസ്ഥാനത്ത് പരിസ്ഥിതിയുടെ പേരിൽ പദ്ധതികൾ മുടങ്ങുന്ന സ്ഥിതിയാണ്. ഇത് മറികടക്കാൻ മാധ്യമങ്ങൾ സഹകരിക്കണം. കെഎസ്ഇബി ഒരു വലിയ കുടുംബമാണെന്നും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞ മന്ത്രി തർക്കങ്ങൾ തീരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…