ജീവൻ രക്ഷിക്കാൻ ഓടി രക്ഷപെടാൻ ഗാസയിലേ ജനങ്ങൾക്ക് ഇസ്രായേൽ അറബ് ഭാഷയിൽ നോട്ടീസ് വിതരണം ചെയ്തു. ഗാസയിലെ ജനങ്ങൾക്കായി ഇസ്രയേൽ സൈന്യം പുതിയ അറിയിപ്പ് ഇറക്കിയിരിക്കുകയാണ്. ഗാസയിലെ ജനങ്ങളോട് തെക്കോട്ട് പോകുവാനാണ് ഇസ്രയേൽ നിർദേശിക്കുന്നത്. വടക്കൻ ഗാസ വിട്ട് ഉടൻ ഓടിപ്പോകുവനാണ് ഇസ്രയേൽ സൈന്യം ഗാസയിലെ ജനങ്ങൾക്ക നൽകുന്ന മുന്നറിയിപ്പ്.
വടക്കൻ ഗാസയിലെ ജനങ്ങൾക്ക് ജീവനിൽ കൊതിയുണ്ടെങ്കിൽ നിങ്ങളെക്കുറിച്ചും നിങ്ങളുടെ പ്രീയപ്പെട്ടവരെ കുറിച്ചും നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ വടക്ക് നിന്നും തെക്കോട്ട് ഓടിപ്പോകുക. അറബിക് ഭാഷയിലാണ് ഇസ്രയേൽ സൈന്യം ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ആകാശത്തു നിന്നുമാണ് ഈ നോട്ടീസുകൾ ഇസ്രയേൽ വിതറിയിരിക്കുന്നത്.
തെക്കോട്ട് പോയില്ലെങ്കിൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും. നിങ്ങൾക്ക് മുമ്പിൽ രക്ഷപ്പെടുവാനുള്ള വ്യക്തമായ മാർഗമുണ്ട്. നിങ്ങൾ ജീവിക്കുന്ന സ്ഥലത്ത് ഇസ്രയേലിനും ലോകത്തിനും എതിരായി വലിയ ആയുധ ശേഖരമുണ്ട്. അത് തകർക്കേണ്ടത് ഇസ്രയേലിന്റെ ആവശ്യമാണ്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…