തിരുവനന്തപുരം. കേരള സര്‍വകലാശാലയില്‍ പ്രായപരിധി കടന്ന 39 യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരെ ആയോഗ്യരാക്കുന്നു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ വിജയിച്ചയാളെ മാറ്റി യൂണിവേഴ്സിറ്റിയില്‍ മറ്റൊരാളുടെ പേര് നല്‍കിയതോടെയാണ് സര്‍വകലാശാല നടപടി ശക്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുക പോലും ചെയ്യാതിരുന്ന എസ്എഫ്ഐ നേതാവായ എ വിശാഖിന്റെ പേരാണ് സര്‍വകലാശാലയ്ക്ക് നല്‍കിയത്.
അതേസമയം കോളേജില്‍ യുയുസിയായി ജയിച്ചത് അനഘയാണ്. സംഭവം വിവാദമായതോടെ വിഷയത്തില്‍ ശക്തമായി ഇടപെടുവാന്‍ സര്‍വകലാശാല തീരുമാനിച്ചത്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളോടും യുയുസിമാരുടെ പ്രായപരിധി സംബന്ധിച്ച വിവരം നല്കുവാന് സര്‍വകലാശാല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 30 കോളേജുകള്‍ ഇത് സംബന്ധിച്ച വിവരം ഇതുവരെ സര്‍വകലാശാലയ്ക്ക് നല്‍കിയിട്ടില്ല.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…