എരുമേലി. തിരക്ക് വര്‍ധിച്ചതോടെ ഏരുമേലിയില്‍ തീര്‍ഥാടകരും പോലീസും തമ്മില്‍ തര്‍ക്കം തുടരുന്നു. പാര്‍ക്കിങ് മൈതാനത്ത് തീര്‍ഥാടകരുടെ വാഹനങ്ങള്‍ പോലീസ് തടയുകയാണ്. അതേസമയം കേരള രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ കടത്തി വിടുന്നതിനെതുടന്ന്ന് ഇതര സംസ്ഥാനത്തു നിന്നും എത്തിയ തീര്‍ഥാടകര്‍ വാഹനങ്ങള്‍ തടഞ്ഞു.
നിലയ്ക്കലില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് വാഹനങ്ങള്‍ തടഞ്ഞത്. അതേസമയം പോലീസ് നടപടിക്കെതിരെ ദേവസ്വം ബോര്‍ഡ് അംഗം അജികുമാര്‍ രംഗത്തെത്തി. ശബരിമലയില്‍ തിരക്ക് തുടരുകയാണ്. മറ്റ് വാഹനങ്ങള്‍ ഒരു വശത്തുകൂടി കടന്ന് പോകുന്നുണ്ട്.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…