kerala

ജെ​സ്ന​യു​ടെ തി​രോ​ധാ​നം: തു​റ​ന്നു​പ​റ​യാ​ന്‍ ക​ഴി​യാ​ത്ത പ​ല​കാ​ര്യ​ങ്ങ​ളു​മു​ണ്ടെ​ന്ന് എ​സ്പി

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി ആ​യി​രു​ന്ന ജെ​സ്ന മ​രി​യ ജ​യിം​സി​ന്‍റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച അ​ന്വേ​ക്ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ ഉ​ത്ത​ര​മു​ണ്ടെ​ന്ന് പ​ത്ത​നം​തി​ട്ട എ​സ്പി കെ.​ജി.​സൈ​മ​ണ്‍. തു​റ​ന്നു​പ​റ​യാ​ന്‍ ക​ഴി​യാ​ത്ത പ​ല​കാ​ര്യ​ങ്ങ​ളു​മു​ണ്ടെ​ന്നും വൈ​കാ​തെ തീ​രു​മാ​ന​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് വ്യാ​പ​നം അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ങ്ങ​ലേ​ല്‍​പ്പി​ച്ചെ​ന്നും ശു​ഭ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

2018 മാ​ര്‍​ച്ച്‌ 22നാ​ണ് കൊ​ല്ല​മു​ള സ​ന്തോ​ഷ് ക​വ​ല കു​ന്ന​ത്തു​വീ​ട്ടി​ല്‍ ജെ​സ്ന​യെ കാ​ണാ​താ​കു​ന്ന​ത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യ​മി​ച്ചെ​ങ്കി​ലും ജെ​സ്ന​യെ​ക്കു​റി​ച്ച്‌ ഒ​രു വി​വ​ര​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി. മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ലി​ലു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കാ​നാ​യാ​ണ് ജെ​സ്ന വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യ​ത്. എ​രു​മേ​ലി വ​രെ സ്വ​കാ​ര്യ ബ​സി​ല്‍ എ​ത്തി​യ​താ​യി മൊ​ഴി​യു​ണ്ട്. പി​ന്നീ​ടു ജെ​സ്ന​യെ ആ​രും ക​ണ്ടി​ട്ടി​ല്ല.

മാ​ര്‍​ച്ച്‌ അ​വ​സാ​നം ജെ​സ്ന​യെ സം​ബ​ന്ധി​ച്ച്‌ ചി​ല വി​വ​ര​ങ്ങ​ള്‍ പൊ​ലീ​സി​നു ല​ഭി​ച്ചെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​ന​മാ​യ​തി​നാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ട​സ​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു. ജെ​സ്ന ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന വി​വ​ര​മാ​ണ് അ​നൗ​ദ്യോ​ഗി​ക​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന​ത്. ജെ​സ്ന ത​മി​ഴ്നാ​ട്ടി​ലേ​ക്കാ​ണു പോ​യ​തെ​ന്നാ​ണു വി​വ​രം.

കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി ര​ണ്ടു​ല​ക്ഷം ടെ​ലി​ഫോ​ണ്‍ മൊ​ബൈ​ല്‍ ന​ന്പ​രു​ക​ള്‍ ശേ​ഖ​രി​ച്ചു. 4,000 ന​ന്പ​രു​ക​ള്‍ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. ജെ​സ്ന​യ്ക്കാ​യി പോ​ലീ​സ് കു​ട​കി​ലും ബം​ഗ​ളു​രു​വി​ലു​മെ​ല്ലാം അ​ന്വേ​ഷ​ണം ന​ട​ത്തി. ജെ​സ്ന​യെ​യും സു​ഹൃ​ത്തി​നെ​യും ബം​ഗ​ളു​രു​വി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ക​ണ്ട​താ​യി ഗേ​റ്റ് കീ​പ്പ​റാ​യ മ​ല​യാ​ളി വി​വ​രം ന​ല്‍​കി​യെ​ങ്കി​ലും ജെ​സ്ന​യ​ല്ലെ​ന്നു പി​ന്നീ​ട് വ്യ​ക്ത​മാ​യി.

ബം​ഗ​ളു​രു എ​യ​ര്‍​പോ​ര്‍​ട്ടി​ലും മെ​ട്രോ​യി​ലും ജെ​സ്ന​യെ ക​ണ്ട​താ​യി സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ച​ത​നു​സ​രി​ച്ച്‌ പോ​ലീ​സ് സം​ഘം പ​ല​ത​വ​ണ ബം​ഗ​ളു​രു​വി​ലെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. അ​വ​യൊ​ന്നും ജെ​സ്ന​യു​ടേ​താ​യി​രു​ന്നി​ല്ല. സം​ഭ​വ​ദി​വ​സം 16 ത​വ​ണ ജെ​സ്ന​യെ ഫോ​ണി​ല്‍ വി​ളി​ച്ച ആ​ണ്‍ സു​ഹൃ​ത്തി​നെ പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ല്ലെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

Karma News Network

Recent Posts

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

5 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

41 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

57 mins ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

1 hour ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

2 hours ago