kerala

ഗണേഷ് കുമാർ പറഞ്ഞത് ഒരു ജനപ്രതിനിധി പറയാൻ പാടില്ലാത്ത പരാമര്‍ശം ; ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്

തിരുവനന്തപുരം : ഡോക്ടര്‍മാരില്‍ തല്ലുകൊള്ളേണ്ട ചിലരുണ്ടെന്ന എം.എല്‍.എ ഗണേഷ്‌കുമാറിന്റെ നിയമസഭയിലെ പരാമർശത്തിൽ പ്രതിഷേധവുമായി കെ.ജി.എം.സി.ടി.എ. ഗണേഷ്‌കുമാറിന്റെ പരാമര്‍ശം കലാപാഹ്വാനമാണെന്ന് സംഘടന പ്രതികരിച്ചു.

ഒരു ജനപ്രതിനിധി തന്നെ ഇത്തരം പരാമര്‍ശം നടത്തുന്നത് നിരാശാജനകമാണ്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളില്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുന്ന നിയമസംവിധാനത്തിന് കുടപിടിക്കുന്ന നിലപാടാണ് എം.എല്‍.എയുടേതെന്നും സംഘടന വ്യക്തമാക്കി.

രണ്ട് ദിവസം മുൻപാണ് പത്തനാപുരം എം.എല്‍.എ ഗണേഷ്‌കുമാർ തന്റെ മണ്ഡലത്തിലെ ഒരു വിധവയ്ക്ക്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽവെച്ചുണ്ടായ ദുരനുഭവവും, അവരുടെ ഇപ്പോഴത്തെ അവസ്ഥയും ചൂണ്ടിക്കാട്ടി നിയമസഭയിൽവെച്ച് ഡോക്ടർമാരിൽ ചിലർ അടികിട്ടേണ്ടവരാണെന്ന് പറഞ്ഞത്. ഡോക്ടർമാരുടെ സംഘടനയെ പോലും വെല്ലുവിളിച്ചുകൊണ്ടായിരുന്നു എംഎൽഎയുടെ പരാമർശം.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

8 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

9 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago