entertainment

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം പങ്കുവെച്ച് ഖുശ്ബു

ഒരു കാലത്ത് ചലച്ചിത്രലോകത്ത് മിന്നുംതാരമായിരുന്നു ഖുശ്‍ബു.ഒട്ടേറെ വിജയചിത്രങ്ങളിൽ നായികയായ നടി.ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്.നഖത് ഖാൻ എന്നാണ് യഥാർഥ പേര്. അതിന്റെ അർഥം ഖുശ്ബു എന്നാണ്. മലയാളത്തിൽ സൗരഭ്യം എന്നും പറയും.പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ,സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി,ജയറാം, ദിലീപ്,എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു

ഒരുപാട് ഹിന്ദി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് കരിയർ ആരംഭിക്കുന്നത്.തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്.കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച് അടുത്തിടെയാണ് ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചത്.

ഖുശ്‍ബുവിന്റെ പുതിയ ഫോട്ടോയും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. തന്റെ മകൾ അവന്തിക ജനിച്ചതിനെ കുറിച്ചാണ് ഖുശ്‍ബു പങ്കുവെക്കുന്നത്.
കുഞ്ഞിനെ ആദ്യമായി ചേർത്ത് എടുത്തിരിക്കുമ്പോഴുള്ള അനുഭവം വാക്കുകളിൽ വിവരിക്കാനികില്ല. അവന്തിക എന്റെ കുഞ്ഞ്. എല്ലാവരും വളരുകയും വളരെ ദൂരെ ആകുകയും ചെയ്‍തു ഇപ്പോൾ.

സ്വന്തമായി പറക്കാനും സ്വപ്‍നം കാണുന്ന കാര്യങ്ങൾ നേടാനും അവർക്കിപ്പോഴാകുമെന്നും ഖുശ്‍ബു പറയുന്നു. കുഞ്ഞിനും ഭർത്താവ് സുന്ദർ സിക്കും ഒപ്പമുള്ള ഫോട്ടോയും ഖുശ്‍ബു പങ്കുവെച്ചിട്ടുണ്ട്. നേരത്തെ നീയില്ലെങ്കിൽ എന്റെ ജീവിതം അർഥരഹിതമായേനെ എന്ന ക്യാപ്ഷനോടെ ഖുശ്‍ബു ഭർത്താവ് സുന്ദർ സിക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച ചിത്രവും വൈറലായിരുന്നു.

Karma News Network

Recent Posts

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

5 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago