ഉത്തരപ്രദേശിലെ ഗാസിയബാദില്‍ യുവതിയെ തലയ്ക്ക് അടിച്ചുകൊന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാന്‍പൂരിലെ ജാനി ഗ്രാമത്തില്‍ നിന്നുള്ള അഭിഷേകിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിധവയായ സഹോദരന്റെ ഭാര്യ ട്വിങ്കിള്‍ (25)നെയാണ് അഭിഷേക് ആക്രമിച്ച് കൊലപ്പെടുത്തിയത്.
അഭിഷേിന്റെ സഹോദരന് ഗൗരവിന്റെ ഭാര്യയാണ് ട്വിങ്കിള്‍. ട്വിങ്കിള്‍ സ്ഥിരമായി ഫോണില്‍ സംസാരിക്കുന്നത് അഭിഷേകിന് ഇഷ്ടമല്ലായിരുന്നു. യുവതിക്ക് മറ്റാരോടോ അവിഹിത ബന്ധമുണ്ടായിരുന്നതായി അഭിഷേകിന് സംശയം ഉണ്ടായിരുന്നു.
ഞായറാഴ്ച ട്വിങ്കിളിന്റെ മുറിയില്‍ കയറിയ പ്രതി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് ട്വിങ്കിളിനെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ശരീരത്തില്‍ നിരവധി തവണ കുത്തി. മൂന്ന് കുട്ടികള്‍ ഉണ്ട് ട്വിങ്കിളിന്. 2017ലാണ് ട്വിങ്കിള്‍ ഗൗരവിനെ വിവാഹം കഴിക്കുന്നത്. 2021ല്‍ വാഹനപകടത്തില്‍ ഗൗരവ് മരിച്ചിരുന്നു.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…