എസ്പി ബി കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്.അദ്ദേഹത്തിന്റ വിയോഗം ആരാധകർക്കും സംഗീതലോകത്തിന് മുഴുവനും നഷ്ടമാണ് സമ്മാനിച്ചത്.മരണം വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്നാണ് ആരാദകർ പരുന്നത്.സംഗീതം പഠിക്കാതെ തന്നെ സംഗീതഞ്ജനായി മാറിയ അദ്ദേഹത്തിന്റെ വേർപാടിൽ നിരവധി ആളുകൾ ആണ് അനുശോചന കുറിപ്പ് വച്ചുകൊണ്ട് രംഗത്ത് വരുന്നത്. അത്തരത്തിൽ നടൻ കിഷോർ സത്യ പങ്കിട്ട ഒരു പോസ്റ്റാണ് വൈറൽ ആകുന്നത്.
കുറിപ്പിങ്ങനെ,ഞാൻ യു എ ഇ യിൽ 106.2ഹം എഫ് എം റേഡിയോയിൽ ജോലി ചെയ്യുമ്പോൾ ഒന്നിലധികം പ്രാവശ്യം എസ് പി ബി സാറിനെ കാണുവാനും സംസാരിക്കാനുമൊക്കെ ഭാഗ്യം ലഭിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വിനയവും കുലീനതയും എപ്പോഴും എന്നെ വിസ്മയിപ്പിച്ചിരുന്നു.ശബരിയുടെ വേർപാടിന്റെ വേദനയിൽ നിന്നും മോചിതരാവും മുൻപ് മറ്റൊരു വിയോഗ വാർത്തയും കൂടെ.കാലത്തിന്റെ ക്രൂരതകൾ അവസാനിക്കുന്നില്ല.എസ്പിബി സാറിന്റെ ശബ്ദം ഒരുനാളും മരിക്കുന്നില്ല
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെയായിരുന്നു എസ്പിബിയുടെ അന്ത്യം.74 വയസായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 1,04ന് ആയിരുന്നു ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചത്.കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു.കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പ് കോവി!ഡ് നെഗറ്റീവ് ആയിരുന്നു എങ്കിലും ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.പതിനാറ് ഭാഷകളില്‍ നാല്‍പ്പതിനായിരത്തില്‍ അധികം ഗാനങ്ങള്‍ ആ മധുര ശബ്ദത്തില്‍ നിന്നും പിറന്നു
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…