entertainment

ഒരുപാടു നാളുകൾക്കുശേഷം രഞ്ജിനിയെ വീണ്ടും കണ്ടുമുട്ടി, കിഷോർ സത്യ

മലയാളികളുടെ പ്രിയപ്പെട്ട സിനിമ സീരിയൽ താരമാണ് കിഷോർ സത്യ. ഇപ്പോൾ ടെലിവിഷൻ പരമ്പരകളിലൂടെ മികച്ച വേഷങ്ങളുമായി തിരക്കിലാണ് നടൻ. സോഷ്യൽ മീഡിയകളിലും കിഷോർ ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

കിഷോർ സത്യയു രഞ്ജിനി ഹരിദാസുമായുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. പിന്നീട് കിഷോർ സത്യ സിരീയൽ അഭിനയ രംഗത്തേക്ക് മാറിയെങ്കിലും നമ്മുടെ മുന്നിൽ ഇന്നും ആങ്കറായി രഞ്ജിനി ഉണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച്‌ വീണ്ടും ഒരുമിച്ച്‌ കണ്ടുമുട്ടിയിരിക്കുകയാണ്. സൂര്യ ടിവിയുടെ ഓണം പരിപാടിയുടെ ചിത്രീകരണ സമയത്താണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.

കിഷോർ സത്യ പങ്കുവെച്ച കുറിപ്പിങ്ങനെ

ഒരുപാട് നാളുകൾക്കു ശേഷമാണ് രഞ്ജിനിയെ ഇന്ന് വീണ്ടും കാണുന്നത്. ഏറ്റവും കൂടുതൽ ഫിലിം അവാർഡ് ഷോകൾ ഒന്നിച്ചു ചെയ്തിട്ടുള്ള ജോഡി ഞങ്ങൾ ആണെന്ന് തോന്നുന്നു. സ്റ്റേജിൽ എനിക്ക് ഏറ്റവും comfortable ആയ co host രഞ്ജിനി ആയിരുന്നു. തിരിച്ചും അങ്ങിനെതന്നെ ആണെന്നാണ് എന്റെ വിശ്വാസം. കുറെ വർഷം മുമ്പ് ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഹോസ്റ്റ് ചെയ്യാനുള്ള ഒരു അവസരം ഞങ്ങളെ തേടി വന്നെങ്കിലും ദൗർഭാഗ്യവശാൽ അത് നടന്നില്ല. ഒരുപക്ഷെ ഞങ്ങൾ miss ചെയ്യുന്ന ഒരു moment അത് മാത്രമായിരിക്കും. പക്ഷെ ഇന്ന് അവൾ anchor ഉം ഞാൻ നടനും ആയിരുന്നു. സൂര്യ ടീവി യുടെ ഓണം പരിപാടിയുടെ ചിത്രീകരണ സമയത്താണ് ഞങ്ങൾ ഇന്ന് വീണ്ടും കാണുന്നത്.

Karma News Network

Recent Posts

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

12 mins ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

30 mins ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

54 mins ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

1 hour ago

ജൂലിയൻ അസാഞ്ചിന് ജാമ്യം, ജയിൽ മോചിതനായി

ന്യൂയോർക്ക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു…

2 hours ago

സുരേഷ് ഗോപിക്ക് മൂക്കുകയർ, ഇന്ദിര അമ്മയല്ല,ഭാരത യക്ഷി- SG ക്ക് BJPയുടെ തിരുത്ത്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പാർട്ടിയിൽ നിന്നും ഒരു തിരുത്ത്. കേന്ദ്ര മന്ത്രി ആയപ്പോൾ സുരേഷ് ഗോപി ചിലപ്പോൾ ഒക്കെ…

2 hours ago