entertainment

ജെനുവിന്‍ ആയ മൂന്ന് കൂട്ടുകാര്‍, അടുത്ത സുഹത്തുക്കളെ കുറിച്ച് കിഷോര്‍ സത്യ

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് കിഷോര്‍ സത്യ. സോഷ്യല്‍ മീഡിയകളില്‍ സജീവമായ നടന്‍ ഇപ്പോള്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ അടുത്ത സുഹൃത്തുക്കളായ അരുണിനെയും സാജന്‍ സൂര്യയെയും രാജേഷ് ഹെബ്ബാറിനെയും കണ്ടതിന്റെ സന്തോഷമാണ് കിഷോര്‍ സത്യ പങ്കുവെച്ചത്. നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്.

കിഷോര്‍ സത്യയുടെ വാക്കുകള്‍ ഇങ്ങനെ…ഇന്നലെ എനിക്ക് ഷൂട്ട് ഇല്ലായിരുന്നു. ഒരു പ്രോഗ്രാമിന് വേണ്ടി സാജനും ഹെബ്ബാര്‍ജിയും കൊച്ചിയില്‍ തന്നെ ഉണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് അരുണും വൈകിട്ട് എത്തി. അപ്പോള്‍ അരുണിന്റെ ഭവനം ഈ കൂടിച്ചേരലിനു ഇടമായി. സഹപ്രവര്‍ത്തകരില്‍ ഏറ്റവും ജെനുവിന്‍ ആയ മൂന്ന് കൂട്ടുകാര്‍ കൂടെയാണ് ഇവര്‍.

ഞങ്ങളുടെ ക്രിക്കറ്റ് ടീം അംഗങ്ങളായിരുന്നു ഇവര്‍ മൂവരും സുഹൃത്തുക്കള്‍ ആയിരുന്നെങ്കില്‍ പോലും കൂടുതല്‍ അടുത്തറിയുന്നതും മനുഷ്യന്‍ എന്നതിലെ നന്മകള്‍ ഇവരില്‍ ഒരുപാടുണ്ട് എന്ന് തിരിച്ചറിഞ്ഞതും അങ്ങനെയാണ്. തൊഴിലിടങ്ങളില്‍ കാണുന്ന ഹായ് , ഹലോ ബന്ധമല്ല ഞങ്ങള്‍ക്കുള്ളത്. പകരം പല വിഷയങ്ങളും ചിന്തിക്കുവാനും ചര്‍ച്ച ചെയ്യാനും പറ്റുന്ന വിശാലമായ ഒരു സ്‌പേസ് ഞങ്ങള്‍ക്കിടയില്‍ ഉണ്ട്. അതുകൊണ്ടുതന്നെ പരസ്പരം കാണലുകള്‍ അപൂര്‍വമായ ഈ കാലത്ത് ഇന്നലത്തെ ഈ കൂടിച്ചേരല്‍ ഏറെ ഹൃദ്യമായി കിഷോര്‍ സത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നടന്റെ കുറിപ്പ് വളരെ പെട്ടെന്ന് വൈറലായി മാറി. സാജന്‍ സൂര്യ കിഷോറിന്റെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ കൂടി പറയാം എന്നായിരുന്നു കമന്റ് . രാജേഷ് ഹെബ്ബാറുമായുളള ചിത്രം സാജന്‍ സൂര്യയും പങ്കുവെച്ചിട്ടുണ്ട് .

Karma News Network

Recent Posts

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

7 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

40 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

41 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

2 hours ago