topnews

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ചരിത്ര വിജയവുമായി കിവീസ്

ഇന്ത്യയെ എട്ട് വിക്കറ്റിന് കീഴടക്കി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ന്യൂസിലാൻഡ് സ്വന്തമാക്കി. മഴ മൂലം റിസർവ്വ് ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം 45.5 ഓവറുകളിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ന്യൂസിലാൻഡ് മറികടന്നു.

89 പന്തിൽ നിന്ന് 52 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ കെവിൻ വില്ല്യംസണും 100 പന്തിൽ നിന്ന് 47 റൺസെടുത്ത റോസ് ടെയ്‌ലറുമാണ് ന്യൂസിലാൻഡിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. ഓപ്പണർമാരായ ടോം ലാഥമിനെയും (49 പന്തിൽ നിന്ന് 9 റൺസ്) ഡെവോൺ കോൺവെയെയും (47 പന്തിൽ നിന്ന് 19 റൺസ്) തുടക്കത്തിലേ അശ്വിൻ പുറത്താക്കിയെങ്കിലും പിന്നീട ബ്രേക്ക് ത്രൂ ഉണ്ടാക്കാൻ ഇന്ത്യക്കു കഴിഞ്ഞില്ല.

മഴയിൽ മുങ്ങിയ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 217 റൺസ് മാത്രമാണ് ഒന്നാമിന്നിങ്‌സിൽ നേടാൻ കഴിഞ്ഞത്. 32 റൺസ് ലീഡോടെ 249 റൺസാണ് കിവീസ് നേടിയത്. രണ്ടാമിന്നിങ്‌സിൽ 170 റൺസിന് ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചു. രണ്ട് വിക്കറ്റിന് 64 റൺസ് എന്ന നിലയിൽ റിസർവ്വ് ദിനത്തിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ വിരാട് കൊഹ്്‌ലിയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. തൊട്ടുപിന്നാലെ ചേതേശ്വർ പൂജാരയും പുറത്തായി. പിന്നാലെയെത്തിയ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെല്ലാം കാര്യമായ ചെറുത്തുനിൽപില്ലാതെ കീഴടങ്ങി.

Karma News Editorial

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago