entertainment

ആഷിഖ് അബുവിന്റെ കയ്യിലെ കായയുടെ വിലയറിഞ്ഞാൽ ഞെട്ടും

മലയാളികളുടെ പ്രിയതാരമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും വിമർശകരും നിരവധിയാണ്. സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ സിസിയിലെ ചില പ്രസ്താവനകൾ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. പ്രളയദുരിതാശ്വസ ഫണ്ട് മുക്കി എന്ന വിമർശനവും ആഷിക്ക് അബുവും റിമയും നേരിട്ടിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ച പുതിയ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ചിത്രത്തിൽ ആഷിഖ് അബു കയ്യിൽ പിടിച്ചിരിക്കുന്ന കായ ആളത്ര നിസ്സാരക്കാരനല്ല കേട്ടോ. എന്നാൽ ഇതിന്റെ പേരല്ലാതെ റിമ വേറൊന്നും പറഞ്ഞിട്ടില്ല. ശേഷം ഗൂഗിളിൽ കയറി തപ്പനും നിർദ്ദേശം. എന്നാൽ ഗൂഗിളിൽ കയറി നോക്കുമ്പോഴാണ് ആളെ ശരിക്കും മനസ്സിലാവുക. ഈ കായ അത്ര നിസ്സാരമായി തള്ളിക്കളയേണ്ടതല്ല

കോകോ ഡീ മേർ എൻഡെമിക് ഫോർ സെയ്ചെൽസ് എന്നാണ് കായുടെ പേര്. സെയ്ചെൽസ് എന്ന നാട് കണ്ടുപിടിക്കും മുൻപേ സമുദ്രതിരമാലകളിൽ തീരമണഞ്ഞ കായാണ് ‘കോകോ ഡീ മേർ’. ഏറെക്കാലം ഇതിന്റെ മരം അറിയപ്പെടാതെ ഇരിക്കുകയും ചെയ്‌തു.കോകോ ഡീ മേർ എന്ന ഈ കായ ഒരെണ്ണം വേണമെങ്കിൽ 300 ഡോളർ അഥവാ 22,339.50 രൂപ നൽകണം. അതെ അരപ്പവൻ സ്വർണ്ണം വാങ്ങാല്ലോ എന്ന് പലരും ഇതിനോടകം ചിന്തിച്ചു കാണും. അതേ, അത് തന്നെയാണ് ഈ കായയെ മറ്റുള്ളവയിൽ നിന്നും വേറിട്ട് നിർത്തുന്നതും. സെയ്‌ചെൽസിൽ പോയി വരുന്നവർ ഇതൊരു ഓർമ്മയായി ഒപ്പം കരുതാറുണ്ട്

ഈ കായക്ക് പോപ്പ് കോണിന്റെ ഗന്ധമാണുള്ളത്. പേരിൽ തേങ്ങയുടെ സാമ്യവുമുണ്ട്. ഏകദേശം പത്തു വർഷം കൊണ്ടാണ് കോകോ ഡീ മേർ പഴുക്കുന്നത്. എന്തായാലും താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇതൊരെണ്ണം കിട്ടിയാൽ കൊള്ളാം എന്നാണ് റിമിയുടെ പോസ്റ്റിന്റെ കമന്റിൽ പറയുന്നത്

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

8 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

9 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago