kerala

മൂന്നര വയസുകാരിയുടെ മരണം: ഹോട്ടലിലെ ഭക്ഷണം കഴിച്ചതിനാലല്ലെന്ന് പ്രാഥമിക നിഗമനം

കൊല്ലം ചടയമംഗലത്തെ മൂ​ന്ന​ര​വ​യ​സു​കാ​രി​ ഗൗരി നന്ദയുടെ മരണം ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നല്ലെന്ന് പ്രാഥിക നിഗമനം. കുട്ടി കടുത്ത ന്യൂമോണിയ ബാധയിലായിരുന്നുവെന്നാണ് പോസ്‌റ്ര്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാരുമായി സംസാരിച്ച ചടയമംഗലം പൊലീസിന് ലഭിച്ച വിവരം.​ എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ‌ഠനങ്ങള്‍ ആവശ്യമാണെന്ന് ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെട്ടതായി പൊലീസ് പറയുന്നു.ക​ള്ളി​ക്കാ​ട് ​അം​ബി​ക​ ​സ​ദ​ന​ത്തി​ല്‍​ ​സാ​ഗ​ര്‍​ ​-​ ​പ്രി​യ​ ​ദ​മ്പ​തി​ക​ളു​ടെ​ ​ഏ​ക​ ​മ​ക​ള്‍​ ​ഗൗ​രി​ ​ന​ന്ദ​യാ​ണ് ​മ​രി​ച്ച​ത്..​ വെല്‍​ഡിം​ഗ് ​സ്ഥാ​പ​ന​ത്തി​ലെ​ ​ജീ​വ​ന​ക്കാ​ര​നാ​യ​ ​സാ​ഗ​റും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​തി​ങ്ക​ളാ​ഴ്ച​ ​വൈ​കിട്ട്​ ​ച​ട​യ​മം​ഗ​ല​ത്തു​ള്ള​ ​ഒ​രു​ ​ഹോ​ട്ട​ലി​ല്‍​ ​നി​ന്ന്​ ​ആ​ഹാ​രം​ ​ക​ഴി​ച്ചി​രു​ന്നു.​ ​

വീ​ട്ടി​ലേ​ക്ക് ​കു​ബ്ബൂ​സും​ ​കു​ഴി​മ​ന്തി​യും​ ​വാ​ങ്ങി​ക്കൊ​ണ്ടു​പോ​വു​ക​യും​ ​ചെ​യ്‌തു.​ ​ഇ​ത് ​ക​ഴി​ച്ച​ ​ശേ​ഷം​ ​രാ​ത്രി​ 9.30​ന് ​കു​ട്ടി​ ​ഉ​റ​ങ്ങാ​ന്‍​ ​കി​ട​ന്നു.​ 12​ ​ഓ​ടെ​ ​വ​യ​റു​വേ​ദ​ന​യും​ ​അ​സ്വ​സ്ഥ​ത​യും​ ​പ്ര​ക​ടി​പ്പി​ച്ച​ ​കു​ട്ടി​യെ​ ​ഉ​ട​ന്‍​ ​അ​ഞ്ച​ലി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ല്‍​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​മ​ര​ണം​ ​സം​ഭ​വിക്കുകയായിരുന്നു.ഇന്നലെ രാവിലെ ച​ട​യ​മം​ഗ​ലത്ത് എത്തിയ ഫുഡ് സേഫ്‌ടി വിഭാഗം അധിക‌ൃതര്‍ തലേ ദിവസം ഹോട്ടലില്‍ വിളമ്പിയ വിഭവങ്ങളുടെയും അതുണ്ടാക്കാന്‍ ഉപയോഗിച്ച അസംസ്‌കൃത പദാര്‍ത്ഥങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ചു.

കുട്ടിയുടെ വീട് സന്ദര്‍ശിച്ച്‌ അവിടെയും ബാക്കി ഉണ്ടായിരുന്ന ഹോട്ടല്‍ ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച്‌ തിരുവനന്തപുരം സര്‍ക്കാര്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചു. അതേസമയം ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇതേ ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച മറ്റാര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല.അതിനാൽ തന്നെ ഭക്ഷ്യവിഷബാധയുടെ സാധ്യതയെ കുറച്ചു കാണിക്കുന്നതായി അധികൃതര്‍ പറയുന്നു.

Karma News Network

Recent Posts

ഭാര്യ അനിയത്തിയുടെ കൂട്ടുകാരി, മൂന്നു മക്കളാണ്, പെൺകുട്ടികൾ ഇരട്ടകുട്ടികളാണ്- രാജേഷ് ഹെബ്ബാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് രാജേഷ് ഹെബ്ബാര്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരു പോലെ തിളങ്ങുകയാണ് താരം. അഭിനയത്തിന് പുറമെ ഡബ്ബിം…

12 mins ago

വെങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരു സ്ത്രീകൂടി മരിച്ചു, രോ​ഗബാധിതർ 227

കൊച്ചി: പെരുമ്പാവൂർ വെങ്ങൂരിൽ മഞ്ഞപ്പിത്തബാധയെ തുടർന്ന് ഒരാൾകൂടി മരിച്ചു. പെരുമ്പാവൂർ കരിയാമ്പുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ…

26 mins ago

മക്കളില്ലാത്ത വിഷമങ്ങളില്ല, പരസ്‍പരം സ്നേഹിച്ചും സപ്പോർട്ട് ചെയ്തും മുന്നോട്ടു പോകാൻ തുടങ്ങിയിട്ട് 28 വർഷം- സോന നായരും ഭർത്താവും

ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് സോന നായർ. സീരിയലുകളിലൂടെ മലയാളിയുടെ മനം കവർന്ന സോന ദുരദർശനിൽ…

44 mins ago

യദു എത്ര ഭേദം, അസഭ്യ വർഷവും വധഭീഷണിയും നേരിടുന്നു- നടി റോഷ്ന ആൻ റോയ്

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ശേഷം ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായതായി നടി റോഷ്ന ആന്‍ റോയ്. യദുവില്‍…

1 hour ago

അഖിൽ മാരാർക്കെതിരെ കേസ് നൽകി ശോഭ വിശ്വനാഥ്, താൻ കുട്ടികളെ തല്ലുമെന്ന് പറഞ്ഞ് പോക്‌സോ കേസിനും പരാതി നൽകി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ…

2 hours ago

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോരമേഖലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം,…

2 hours ago