kerala

സി പി എം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാടസ്പ് ഗ്രൂപ്പിൽ പോൺ ചിത്രം ഇട്ടു

കോഴിക്കോട്: കൂടരഞ്ഞിയിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ സി പി എം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അശ്ലീല പോസ്റ്റിട്ടു  ജില്ലയിലെ കൂടരഞ്ഞിയിൽ പഞ്ചായത്ത് പ്രസിഡൻറും മറ്റ് അംഗങ്ങളും പോലീസുകാരും മാധ്യമ പ്രവർത്തകരും അധ്യാപികരും മറ്റ് സംസ്ഥാന സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും ഉള്ള കൂടരഞ്ഞി വാർത്തകൾ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ്   കഴിഞ്ഞ ദിവസം വൈകീട്ട് 4.48നാണ് നേതാവിന്റെ പോസ്റ്റ് വന്നത്.

നാനാ മേഘലയിൽ പ്രവർത്തിക്കുന്ന ആളുകളും സസൂക്ഷ്മം വീക്ഷിക്കുകയും ഇടപെടുകയും ചെയ്യുന്ന നവമാധ്യമങ്ങൾ വഴി അശ്ളീല ചിത്രങ്ങൾ പങ്കുവെച്ചത്
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ സി പി എം മെമ്പറും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ തോമസ് മാത്യൂ പണ്ട്യാല പടവിലാണ്.  രാജി വെക്കണമെന്നും സ്പെഷൽ ബ്രാഞ്ച് എസ് ഐ അടക്കമുള്ള ഗ്രൂപ്പിൽ അശ്ളീല ചിത്രങ്ങൾ പ്രചരിപ്പിച്ച കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെതിരെ ഐടി ആക്ട് പ്രകാരം കേസ് എടുക്കണമെന്നും ആവശ്യം  ഉയർന്നു  .  കുറ്റക്കാരനായ വൈസ് പ്രസിഡൻ്റിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കൂടരഞ്ഞി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

‌സംഭവത്തിൽ നിയമനടപടി ആവിശ്യപെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നജീബ് കൽപ്പൂര് ഡിജിപി ലോക് നാഥ് ബെഹറക്ക് പരാതി നൽകി.

Karma News Editorial

Recent Posts

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

6 mins ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

33 mins ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

35 mins ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

1 hour ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

1 hour ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

2 hours ago