കൊറിയക്കാരിയായ കിം മകനായ ആദിയെ ജനഗണമന പാടാന്‍ പഠിപ്പിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. സ്വന്തം മകനെ ഇന്ത്യയുടെ ദേശീയ ഗാനം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന കൊറിയക്കാരി സോഷ്യൽ മീഡിയയിൽ ഇതോടെ താരമായി മാറിയിരിക്കുന്നു.
കിമ്മിന്റെ ഭര്‍ത്താവ് ഇന്ത്യക്കാരനാണ്. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളുടെയും സംസ്കാരം മകനെ പഠിപ്പിക്കണമെന്നാണ് കിം ആഗ്രഹിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ അഞ്ച് ലക്ഷത്തിലധികം പേർ ഇതൊനൊടകം കണ്ടു കഴിഞ്ഞു. നിരവധി പേരാണ് ഈ അമ്മയെ അഭിനന്ദിക്കുന്നത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചായിരുന്നു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നത്.
കിമ്മിനെയോര്‍ത്ത് അഭിമാനം തോന്നുന്നുണ്ടെന്നും എത്ര മനോഹരമായാണ് അവന് പാടുന്നതെന്നും നിരവധി പേർ വീഡിയോക്ക് താഴെ കമന്റിട്ടിരിക്കുന്നു. പറയുന്നതിൽ ചിലത് വ്യക്തമല്ലെങ്കിലും ഈ വീഡിയോ കണ്ടാല്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനം തോന്നും. പാട്ട് പാട്ടിയതിന് ശേഷം കുഞ്ഞ് ആദി സെല്യൂട്ട് നല്‍കുന്നതും വീഡിയോയിലുണ്ട്.
മുന്‍പും ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ കിം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ആദിയെ കിം ഹിന്ദി പഠിപ്പിക്കുന്നതും ഇന്ത്യന്‍ വിഭവമായ പക്കോഡ ഉണ്ടാക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായിരുന്നു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…