കോഴിക്കോട്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എക്സ്റേ ഫിലിം തീര്‍ന്നതോടെ രോഗികള്‍ ദുരിതത്തിലായി. നിലവില്‍ എക്സ്റേ എടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. രോഗികള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയായി എക്സ്റേ ഫിലിം ഇല്ലെന്നാണ് രോഗികള്‍ പറയുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ ചികിത്സയ്ക്ക് എത്തിയവരില്‍ ഡോക്ടര്‍മാര്‍ എക്സ്റേ എടുക്കാന്‍ നിര്‍ദേശിച്ചവരാണ് എക്സറേ യൂണിറ്റിന് മുമ്പില്‍ പ്രതിഷേധിച്ചത്.
കാത്തുനിന്നവരില്‍ പ്രായമായവരും പരിക്കേറ്റവരും കുട്ടികളും ഉള്‍പ്പെടെ ഉണ്ടായിരുന്നു. അതേസമയം എക്സ്റേ ഫിലിമിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ എത്തുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…