കൊച്ചി: കെ റെയിൽ വാഴക്കുല ലേലത്തിൽ വിട്ടത് റെക്കോർഡ് വിലയ്ക്ക്. എട്ട് കിലോ ഭാരമുണ്ടായിരുന്ന വാഴക്കുല ആലുവ മാർക്കറ്റിൽ എത്തിച്ചാണ് ലേലം നടത്തിയത്. കെ റെയിലിനെതിരായ സമര പോരാട്ടത്തിന്റെ ചരിത്രമുള്ളതിനാലാണ് കുലയ്ക്ക് ഇത്രയും വില. ആലുവ പൂക്കാട്ടുപടിയിക്ക് സമീപം സ്ഥാപിച്ച മഞ്ഞക്കുറ്റി മാറ്റി നട്ടുപിടിപ്പിച്ച വാഴയാണ് വിളവെടുത്തത്
ലേലം വിളിയിൽ നാട്ടുകാരും സമര സമിതി അംഗങ്ങളും പങ്കെടുത്തു. ലേലത്തിന്റെ ആവേശത്തിൽ വാഴക്കുലയുടെ വില 10,000 കടന്നുപോയി. 40,300 രൂപയ്ക്കാണ് വാഴക്കുല ലേലത്തിലെടുത്തത്. പൂക്കാട്ട് പടി സ്വദേശി നൗഷാദാണ് വാഴക്കുല ലേലത്തിൽ സ്വന്തമാക്കിയത്. നേരത്തെയും സംസ്ഥാനത്ത് ഇത്തരത്തിൽ കെ റെയിൽ വാഴക്കുലകളുടെ ലേലം നടന്നിട്ടുണ്ട്. 60,000 രൂപ വരെ ഒരു വാഴക്കുലക്ക് ലഭിച്ചിട്ടുണ്ട്.
ലേലത്തുക എന്ത് ചെയ്യുമെന്ന് സമരസമിതി അംഗങ്ങൾ കൂടി ആലോചിച്ച് തീരുമാനിക്കുമെന്ന് അംഗങ്ങൾ അറിയിച്ചു. . സംസ്ഥാന സർക്കാറിന്റെ പ്രതിഷേധ പദ്ധതിയായ കെ റെയിലിന്റെ സർവ്വേയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മാറ്റി സമരക്കാർ വാഴ നേടുകയായിരുന്നു.
നേരത്തെയും സംസ്ഥാനത്ത് ഇത്തരത്തിൽ കെ റെയിൽ വാഴക്കുലകളുടെ ലേലം നടന്നിട്ടുണ്ട്. 60,000 രൂപ വരെ ഒരു വാഴക്കുലക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ പ്രതിഷേധ പദ്ധതിയായ കെ റെയിലിന്റെ സർവ്വേയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മാറ്റി സംസ്ഥനത്ത് പലയിടത്തും വാഴക്കുലകൾ നട്ടു. ഇത്തരത്തിൽ നട്ട വാഴക്കുലകളുടെ വിളവെടുത്താണ് വൻ വിലയിൽ ലേലത്തിൽ എടുക്കുന്നത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…