topnews

സിപിഎം ഇല്ലാതാക്കിയ കൃപേഷിന്റെയും ശരത്‌ലാലിന്റെയും സഹോദരിമാര്‍ കോണ്‍ഗ്രസിന് വേണ്ടി രംഗത്ത്, സതീശന്‍ പാച്ചേനിക്കായി പ്രചരണം

ക​ണ്ണൂ​ര്‍: സിപിഎമ്മിനെ ആശങ്കയിലാക്കി കോണ്‍ഗ്രസിന്റെ അടുത്ത നീക്കം. ക​ണ്ണൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ് മ​ഹി​ളാ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജ​വ​ഹ​ര്‍ ലൈ​ബ്ര​റി ഓ​പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ഹി​ളാ​സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ്​ കൃപേഷിന്റെ സ​ഹോ​ദ​രി കൃ​ഷ്ണ​പ്രി​യ​യും ശരത്‌ലാലിന്റെ സ​ഹോ​ദ​രി അ​മൃ​ത​യും ക​ണ്ണൂ​രി​ല്‍ എ​ത്തി​യ​ത്. പെ​രി​യ​യി​ലെ കോ​ണ്‍​ഗ്ര​സ്​ ര​ക്ത​സാ​ക്ഷി​ക​ളു​ടെ സ​ഹോ​ദ​രി​മാ​ര്‍ സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ വി​ജ​യ​ത്തി​നാ​യി ക​ണ്ണൂ​രി​ലെ​ത്തി യതോടെ സിപിഎം ആശങ്കയിലാകും.

‘ഇ​നി പി​ണ​റാ​യി​സ​ര്‍ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​ര​രു​ത്. വ​ന്നാ​ല്‍ ത​ങ്ങ​ളെ​പോ​ലു​ള്ള സ​ഹോ​ദ​രി​മാ​രും അ​മ്മ​മാ​രും ക​ണ്ണീ​ര് കു​ടി​ക്കേ​ണ്ടി​വ​രും’ ഇ​രു​വ​രും സം​ഗ​മ​ത്തി​ല്‍ സം​സാ​രി​ക്ക​വെ പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് ക​ണ്ണൂ​രി​ല്‍ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ല്‍ കൃപേഷിന്റെയും ശരത്‌ലാലിന്റെയും സ​ഹോ​ദ​രി​മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ‘ഇ​വ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കും. ഒ​രു​പാ​ട് പേ​രു​ടെ ക​ണ്ണീ​ര്​ വീ​ണ മ​ണ്ണാ​ണി​ത്. അ​തി​ന് അ​റു​തി​വ​രേ​ണ്ട​ത് ന​മ്മു​ടെ​യെ​ല്ലാം ആ​വ​ശ്യ​മാ​ണെ​ന്നും അ​മൃ​ത പ​റ​ഞ്ഞു.

‘എ​ന്‍റ അ​ച്ഛ​ന്‍ ഇ​ട​തു​പ​ക്ഷ ചി​ന്താ​ഗ​തി​ക്കാ​ര​നാ​യി​രു​ന്നു. പി​ണ​റാ​യി​സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​പ്പോ​ള്‍ ല​ഡു വാ​ങ്ങി വി​ത​ര​ണം ചെ​യ്തി​രു​ന്നു. പ​ക്ഷേ, എന്റെ ജ്യേഷ്ടന്‍ ത്രി​വ​ര്‍ണ​പ​താ​ക​യാ​ണ് കൈ​യി​ല്‍പി​ടി​ച്ച​ത്. അ​തു​കൊ​ണ്ടാ​ണ് എന്റെജ്യേഷ്ടന്ന്‍റ ജീ​വ​ന്‍ അ​വ​രെ​ടു​ത്ത​ത്’ -കൃ​ഷ്ണ​പ്രി​യ പ​റ​ഞ്ഞു. അ​ക്ര​മ​ങ്ങ​ള്‍ക്കും കൊ​ല​പാ​ത​ക​ങ്ങ​ള്‍ക്കും എ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​ക​ണം തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​കേ​ണ്ട​തെ​ന്ന് ശരത്‌ലാലിന്റെ സ​ഹോ​ദ​രി അ​മൃ​ത പ​റ​ഞ്ഞു.

ഇ​വ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കും. ഒ​രു​പാ​ട് പേ​രു​ടെ ക​ണ്ണീ​ര്​ വീ​ണ മ​ണ്ണാ​ണി​ത്. അ​തി​ന് അ​റു​തി​വ​രേ​ണ്ട​ത് ന​മ്മു​ടെ​യെ​ല്ലാം ആ​വ​ശ്യ​മാ​ണെ​ന്നും അ​മൃ​ത പ​റ​ഞ്ഞു. മ​ഹി​ള​സം​ഗ​മം എ.​ഐ.​സി.​സി അം​ഗ​വും മു​ന്‍ മേ​യ​റു​മാ​യ സു​മ ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ സി. ​സീ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഐ.​സി.​സി മാ​ധ്യ​മ​വ​ക്താ​വ് ഡോ. ​ഷ​മ മു​ഹ​മ്മ​ദ്, ​െഡ​പ്യൂ​ട്ടി മേ​യ​ര്‍ കെ. ​ഷ​ബീ​ന ടീ​ച്ച​ര്‍, മ​ഹി​ള കോ​ണ്‍ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ ര​ജ​നി ര​മാ​ന​ന്ദ്, ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​ടി. ഗി​രി​ജ, എം.​സി. ശ്രീ​ജ, ശ്രീ​ജ മ​ഠ​ത്തി​ല്‍, ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​മാ​ധ​വ​ന്‍ മാ​സ്​​റ്റ​ര്‍, കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, കെ.​കെ. ര​തി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

21 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

25 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

54 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

56 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago