നടന് കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല. ഭാര്യ സിന്ധു കൃഷ്ണ കുമാര്‍ ഉള്‍പ്പെടെ അഞ്ച് സുന്ദരിമാര്‍ ഉള്ള ഒരു കുടുംബത്തിലെ ഏക ആണ്‍തരി ആണ് കൃഷ്ണകുമാര്‍. കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണകുമാർ അഭിനയത്തിലേക്കെത്തുന്നത്. 1994 ലാണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്. 4 മക്കളാണ് ഇരുവര്‍ക്കും ഉള്ളത്. മൂത്തമകള്‍ അഹാന കൃഷ്ണകുമാര്‍ ഇതിനോടകം സിനിമയില്‍ നായികയായി അഭിനയിച്ചു കഴിഞ്ഞു. വേറെ രണ്ട് പേര് സിനിമയില്‍ ചെറിയ വേഷങ്ങള്‍ അഭിനയിക്കുകയും ചെയ്തു. ഇവരുടെ ടിക്ക് ടോക്ക് വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്. ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് മറ്റു മൂന്ന് മക്കള്‍.
തന്റെ വിവാഹത്തെക്കുറിച്ച് നടത്തിയ പ്രസ്താവന വീണ്ടും വൈറലാകുന്നു. ഭാര്യ സിന്ധുവിന്റെ കുടുംബം ഞങ്ങളെക്കാള്‍ മെച്ചപ്പെട്ട നിലയിലായിരുന്നു പോരാത്തതിന് ഞങ്ങള്‍ രണ്ട് ജാതിയുമായിരുന്നു. വലിയ പുരോഗമനം ഒക്കെ പറഞ്ഞാലും ഇന്നും അതൊരു വിഷയമാണ്.
റ്റാന്‍ഡം എന്ന സ്ഥാപനത്തില്‍ വര്‍ക്ക് ചെയ്തിരുന്ന സമയത്താണ് കൃഷ്ണകുമാറിനെ സിന്ധു ആദ്യമായി കണ്ടത്. അതെ സമയത്ത് തന്നെ ദൂരദര്‍ശനില്‍ താരം ഉണ്ടായിരുന്നു അപ്പോള്‍ തന്നെ കൂടെയുള്ള പെണ്‍കുട്ടികള്‍ എല്ലാം കൃഷ്ണകുമാറിന്റെ ഫാനായിരുന്നുവെന്നും റ്റാന്ഡത്തില് എല്ലാവരുടെ വായിനോക്കാന്‍ പോകുമായിരുന്നവെന്ന് സിന്ധു പറഞ്ഞു.
അങ്ങനെ ആദ്യ സിനിമ ഇറങ്ങിയപ്പോള്‍ തീയേറ്ററില്‍ വച്ച് കണ്ടമുട്ടുകയും സംസാരിക്കുകയും പ്രണയത്തില്‍ ആവുകയും ചെയ്തെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. പിന്നീട് വീട്ടില്‍ അവതരിപ്പിച്ചു.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…