topnews

ഹിന്ദു മരിച്ചാൽ ചെറിയ വില, മറ്റുള്ളവർ മരിച്ചാൽ വലിയ വില, ആലുവ സംഭവത്തിൽ മതം നോക്കി സാംസ്കാരിക നായകർ മിണ്ടാതിരുന്നു- കൃഷ്ണകുമാർ

കേരളത്തിൽ മതം നോക്കി ബലാൽസംഘത്തിന്റെയും മരണത്തിന്റെയും വ്യാപ്തി അളക്കുകയാണ്‌ എന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ കർമ്മ ന്യൂസിനോട്. ഒരേ പോലുള്ള അപകടത്തിൽ പല മതക്കാർ മരിച്ചാൽ പോലും മതം നോക്കി കൂടുതലും ചിലർക്ക് കുറച്ചും സർക്കാർ പണം നല്കുന്നു. ആലുവയിൽ 5 വയസുകാരിയെ കൊലപ്പെടുത്തിയതിൽ കേരളത്തിലെ സാസ്കാരിക നായകന്മാരും എഴുത്തുകാരും സാഹിത്യ ആക്കാദമി നേതാക്കളും ഒന്നും മിണ്ടാതിരിക്കുന്നത് പിന്നിൽ സാമ്പത്തികമായിരിക്കാം കാരണം എന്നും നടൻ തുറന്നടിച്ച് പറയുന്നു..

ചില കാര്യങ്ങളിൽ മാത്രമാണ് കേരളത്തിലെ നേതാക്കൾ പ്രതികരിക്കുന്നത്. ഉത്തർ പ്രദേശിലോ മറ്റ് എവിടെയെങ്കിലും എന്തെങ്കിലും അപകടം പറ്റുമ്പോൾ മാത്രമാണ് പ്രശ്നം. അതിഥി തൊഴിലാളികൾ പലരും ഇന്ത്യക്കാർ‌ പോലുമല്ല. അവരെ അതിഥി തൊഴിലാളികൾ എന്നു പറഞ്ഞ് വെച്ചിരിക്കുകയാണെന്ന് കൃഷ്ണ കുമാർ കർമ ന്യൂസിനോട് പറഞ്ഞു.

മതേതരം എന്നു പറയുന്നത് കേരളത്തിൽ നടപ്പിലാക്കുന്നില്ല. കേരളത്തിൽ സമാധാനം വേണ്ടത്. അല്ലെങ്കിൽ രാജ്യ പുരോ​ഗതിക്ക് തടസം വനരുമെന്നും കൃഷ്ണ കുമാർ പറയുന്നു. വീഡിയോ കാണാം

Karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

12 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

45 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago