entertainment

പ്രസംഗിച്ചയിടങ്ങളില്‍ പാര്‍ട്ടി തോറ്റു പോയാല്‍ എന്തായിരികും ചേട്ടന്റെ പ്രതികരണം, കൃഷ്ണകുമാറിനോട് ആരാധകന്‍, മറുപടിയില്‍ ഞെട്ടിച്ച് താരം

മലയാളികളുടെ പ്രിയപ്പെട്ട നടാനാണ് കൃഷ്ണകുമാര്‍. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറാന്‍ അദ്ദേഹത്തിനായി. കൃഷ്ണകുമാറും കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്. സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഇവര്‍. യൂട്യൂബില്‍ കുടുംബത്തിലെ എല്ലാവര്‍ക്കും തന്നെ ചാനലുകള്‍ ഉണ്ട്. മൂത്ത മകള്‍ അഹാന സിനിമ രംഗത്ത് തന്നെയാണ്. താരം നായികയായി തിളങ്ങുകയാണ്.

അടുത്തിടെ കൃഷ്ണകുമാര്‍ തന്റെ രാഷ്ട്രീയ അഭിമുഖ്യം വെളിപ്പെടുത്തിയിരുന്നു. താന്‍ എന്‍ഡിഎയെ പിന്തുണയ്ക്കുന്നുവെന്നും മോദി മികച്ച പ്രധാനമന്ത്രി ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് ചോദിക്കാന്‍ കൃഷ്ണകുമാര്‍ മുന്‍പന്തിയിലുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വിവരങ്ങളും കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ശ്രദ്ധേയമാകുന്നത് കൃഷ്ണകുമാറിനോട് ഒരാള്‍ കമന്റായി ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ്.

ചേട്ടാ..ചേട്ടന്റെ പ്രവര്‍ത്തനത്തിനെ മാനിക്കുന്നു.. പക്ഷെ ചേട്ടന്‍ പ്രസംഗിച്ചയിടങ്ങളില്‍ പാര്‍ട്ടി തോറ്റു പോയാല്‍ എന്തായിരികും ചേട്ടന്റെ പ്രതികരണം.. ഇപ്പൊ ഉത്തരം പരയണ്ട.. തോല്‍ക്കതിരിക്കട്ടെ.. എന്നായിരുന്നു ജില്‍ ജോയ് എന്നയാള്‍ കമന്റായി കൃഷ്ണകുമാറിന്റെ ഒരു പോസ്റ്റിന് താഴെ കുറിച്ചത്. ഇതിന് താരം നല്‍കിയ മറുപടിയാണ് ഏറെ ശ്രദ്ധേയം. ‘കര്‍മം ചെയ്യുക … കര്‍മഫലം.. അത് എപ്പോള്‍, എങ്ങനെ, എത്ര.. അത് ദൈവതീരുമാനം..’ എന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. നിരവധി പേര്‍ അദ്ദേഹത്തിന്റൈ പ്രതികരണത്തെ പിന്തുണച്ച് രംഗത്ത് എത്തുന്നുണ്ട്.

Karma News Network

Recent Posts

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

23 seconds ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago