തിരുവനന്തപുരം: കെ എസ് ഇ ബി അധികൃതരുടെ അനാസ്ഥമൂലം വീണ്ടും ഒരു ജീവൻകൂടി നഷ്ടമായി, ദിവസങ്ങളായി പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി വയോധികന് ദാരുണാന്ത്യം. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബു (68) ആണ് മരണപ്പെട്ടത്
സ്വകാര്യ വ്യക്തിയുടെ തെങ്ങ് മറിഞ്ഞ് വീണ് വൈദ്യുതി ലൈൻ പൊട്ടിവീണിട്ട് ദിവസങ്ങളായിരുന്നു. സമീപവാസികൾ സമീപത്തെ മാരായമുട്ടം കെഎസ്ഇബി ആഫീസിൽ അറിയിച്ചെങ്കിലും ഓഫീസ് അധികൃതർ നടപടി സ്വീകരിച്ചില്ല. വൈദ്യുതിലൈൻ പൊട്ടിവീഴുമ്പോൾ ഓട്ടോമാറ്റിയ്ക്കായി വൈദ്യുതിബന്ധം വിച്ഛേദിക്കുന്ന രീതിയിലുള്ള സുരക്ഷാക്രമീകരണങ്ങളെല്ലാം കെ എസ്ഇബിയിലുണ്ട്, അതൊന്നും ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാതെ സുരക്ഷാപിഴവുകളും ഒരു മരണത്തിന് കാരണമായിരിക്കുകയാണ്.
തെങ്ങുകയറ്റ തൊഴിലാളിയായ ബാബു രാവിലെ നടന്നുവരുന്ന സമയത്താണ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരണപ്പെട്ടത്
മാരായമുട്ടം പോലീസ് സ്ഥലത്തെത്തി മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി
മാരായമുട്ടം പോലീസ് കേസെടുത്തു
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…