കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പിലാക്കിയ പൗരത്വ ഭേദഗതിനിയമത്തിനെതിരെ കെ ടി ജലീലിന്റെ കൊലവിളി. പൗരത്വ നിയമം നടപ്പാവുന്നതോടെ മുസ്ലിങ്ങളെ ജയിലിൽ അടക്കുകയോ രാജ്യത്ത് നിന്ന് തുരത്തി ഓടിക്കുകയോ ചെയ്യുമെന്നും അതിനാൽ പൗരത്വ നിയമത്തിനെ എതിർത്തു എല്ലാവരും ഇറങ്ങേണ്ടത് നിലനിൽപ്പിന്റെ ആവശ്യമാണെന്നും ജലീൽ എഫ്ബി വഴി ആഹ്വാനം ചെയ്തു. ഇതിനെതിരെ
അഡ്വ കൃഷ്ണരാജ് രംഗത്തെത്തി. സംഭവത്തിൽ ജിഹാദി ജലീലിനെതിരെ ലാപാഹ്വനത്തിന് കേസെടുക്കണം എന്ന് അദ്ദേഹം പറഞ്ഞു
അഡ്വ കൃഷ്ണരാജ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,
ജിഹാദി ജലീലിന്റെ കൊലവിളി. മുൻ സിമി തീവ്രവാദിയും സിപിഎം ജിഹാദി പോരാളിയുമായ കെ ടി ജലീലിന്റെ കൊലവിളി കലാപാഹ്വനം. പൗരത്വ നിയമം നടപ്പാവുന്നതോടെ മുസ്ലിങ്ങളെ ജയിലിൽ അടക്കുകയോ രാജ്യത്ത് നിന്ന് തുരത്തി ഓടിക്കുകയോ ചെയ്യുമെന്നും അതിനാൽ പൗരത്വ നിയമത്തിനെ എതിർത്തു എല്ലാവരും ഇറങ്ങേണ്ടത് നിലനിൽപ്പിന്റെ ആവശ്യമാണെന്നും ജിഹാദി ജലീൽ എഫ്ബി വഴി ആഹ്വാനം ചെയ്തു.
കിറുകൃത്യം കേന്ദ്ര സർക്കാരിനെതിരെയുള്ള കലാപാഹ്വനം. അതും വ്യക്തമായ ഗൂഢാലോചനയുടെ റിസൾട്ട്. സെക്ഷൻ 121 ഐപിസി. 121A. വധ ശിക്ഷ അല്ലെങ്കിൽ ജീവപര്യന്തം ശിക്ഷ ഉള്ള വകുപ്പുകൾ പ്രകാരമാണ് ജിഹാദി ജലീലിന്റെ കലാപാഹ്വനം. തിരുവനന്തപുരത്തെ അറബി കോൺസുലേറ്റിൽ കയറി ഇറങ്ങിയിരുന്ന ജിഹാദി ജലീലെ താൻ ചെവിയിൽ നുള്ളിക്കോ. ഇത്തവണ താൻ പെടും.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…