entertainment

അപ്പൻ വളരെ ഷോർട്ട് ടെംപഡ് ആണ്, പെട്ടന്ന് ദേഷ്യം വരും, കർക്കശക്കാരനാണ്- കുക്കുവിന്റെ ഭാര്യ

ഡി ഫോർ ഡാൻസ് എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡാൻസറും നടനും അവതാരകനുമാണ് കുക്കു അഥവാ സുഹൈദ് കുക്കു. ഉടൻ പണം എന്ന പരിപാടിയിൽ അവതാരകനായും കുക്കു എത്തുന്നുണ്ട്. ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇവരുടെ വിവാഹത്തിന് പിന്നാലെ ഇന്റർ റിലീജിയസ് മാര്യേജ് ആണോ, നിങ്ങളെ വീട്ടിൽ കയറ്റുമോ തുടങ്ങിയ സംശയങ്ങൾ ചോദിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഇപ്പോളിതാ ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് താരദമ്പതികൾ

ഇരുവരുടെയും ജോഡി പൊരുത്തത്തെ കുറിച്ചായിരുന്നു പലരുടെയും ചോദ്യം. ഇത്രത്തോളം ഇണക്കത്തോയും സൗഹാർദപരമായും എങ്ങനെ ജീവിക്കാൻ കഴിയുന്നുവെന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. എന്നാൽ എല്ലാവരേയും പോലെ ഞങ്ങളും പരസ്പരം വഴക്കിടാറുണ്ട് എന്നും, എന്നാൽ അതൊക്കെയും സ്വാഭാവികമാണ്. വീഡിയോയിൽ കാണുന്നത് പോലെ എപ്പോഴും സ്നേഹത്തോടെ ഇരിക്കുന്നവരല്ല, ചിലപ്പോഴൊക്കെ വീഡിയോ ചെയ്യാൻ വേണ്ടി അഭിനയിച്ചിട്ടുണ്ട്

വിവാഹത്തിന് ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ചായിരുന്നു ചിലർക്ക് അറിയേണ്ടിയിരുന്നത്. വിവാഹത്തിന് ശേഷം തനിയ്ക്ക് അല്പം പക്വത വന്നു. ഇന്റർകാസ്റ്റ് മാര്യേജ് ആയത് കാരണം അപ്പൻ ഇപ്പോഴും ശരിയായിട്ടില്ല. അതൊക്കെ മാറി വരാൻ കുറച്ച് കൂടെ സമയം എടുക്കും. കുക്കുവിന്റെ വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയും അനിയനുമാണ് ഉള്ളത്. ദീപയ്ക്ക് അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരുമാണുള്ളത്.

‘എന്റെ അപ്പൻ വളരെ ഷോർട്ട് ടെംപഡ് ആണ്. പെട്ടന്ന് ദേഷ്യം വരും. അൽപ്പം കർക്കശക്കാരനാണ്. പക്ഷെ സ്നേഹവും കാര്യവുമൊക്കെ ഉണ്ടാവും. എന്നാലും എങ്ങനെയാണ് ഇങ്ങനെ ഒരാളെ കല്യാണം കഴിച്ച് ജീവിയ്ക്കുന്നത് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അപ്പനെ പോലെ ഒരു ഭർത്താവ് എനിക്ക് ഉണ്ടാവരുത് എന്ന് മാത്രമായിരുന്നു ആഗ്രഹം, ഭാഗ്യത്തിന് അങ്ങനെ തന്നെ കിട്ടി” എന്നാണ് തന്റെ അച്ഛനെക്കുറിച്ചും തന്റെ ഭർത്താവിനെക്കുറിച്ചും ദീപ പറയുന്നത്.

Karma News Network

Recent Posts

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

25 mins ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

57 mins ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

1 hour ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

2 hours ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

11 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

11 hours ago