ഡി ഫോർ ഡാൻസ് എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡാൻസറും നടനും അവതാരകനുമാണ് കുക്കു അഥവാ സുഹൈദ് കുക്കു. ഉടൻ പണം എന്ന പരിപാടിയിൽ അവതാരകനായും കുക്കു എത്തുന്നുണ്ട്. ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇവരുടെ വിവാഹത്തിന് പിന്നാലെ ഇന്റർ റിലീജിയസ് മാര്യേജ് ആണോ, നിങ്ങളെ വീട്ടിൽ കയറ്റുമോ തുടങ്ങിയ സംശയങ്ങൾ ചോദിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ ഭാര്യ ദീപ പോളിന്റെ യൂട്യൂബ് ചാനലിലെ പുത്തൻ വീഡിയോയാണ് ശ്രദ്ധ നേടുന്നത്, ബെറ്റ് വച്ചിട്ട് തോറ്റിട്ടുണ്ടോ, മോഷണം നടത്തിയിട്ടുണ്ടോ, ഫ്ളൈറ്റ് ബുക്ക് ചെയ്ത് മിസ്സ് ആയി പോയിട്ടുണ്ടോ, മദ്യപിച്ച് ഫിറ്റ് ആയി കാമുകിയെ ദേഷ്യപ്പെട്ടിട്ടുണ്ടോ, ഫേസ്ബുക്കിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, തന്റേത് അല്ലാതെ മറ്റാരുടെയെങ്കിലും അണ്ടർവെയർ ഉപയോഗിച്ചിട്ടുണ്ടോ
സെക്സ് ചെയ്യുമ്പോൾ ഉറങ്ങി പോയിട്ടുണ്ടോ എന്ന ചോദ്യം കേട്ടതും കുക്കുവും ലിജോയും ഒന്ന് ഞെട്ടി. അത്തരം ചോദ്യങ്ങളൊന്നും ചോദിക്കാൻ പാടില്ല എന്നായിരുന്നു കുക്കുവിന്റെ പ്രതികരണം. ബയോളജിക്കലി സൈന്റിഫിക്കലെ ഒരിക്കലും ഉറങ്ങി പോകില്ല എന്ന് ലിജോ ശാസ്ത്രീയമായി വിശദീകരിച്ചു. ആ സമയത്ത് ആണ് നമ്മുടെ എല്ലാ നാഢീ ഞരമ്പുകളും ഉണർന്ന് പ്രവൃത്തിയ്ക്കുന്നത്, ശരീരം വളരെ ഹോട്ട് ആയിരിക്കും എന്ന് പറയുന്നത് അതുകൊണ്ടാണ്. ആ സമയത്ത് ആരും ഉറങ്ങി പോകില്ല എന്നതാണ് തന്റെ അറിവ് എന്ന് ലിജോ പറഞ്ഞു.
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…