മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി നടൻ മാറി. എത്ര കാലമായാലും മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയാണ് ചാക്കോച്ചൻ. തന്റെ രണ്ടാം വരവ് താരം ആഘോഷമാക്കിയിരുന്നു. ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകനും ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ കുഞ്ചാക്കോയുടെ ഓർമ്മ ദിനത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു.
കുഞ്ചാക്കോ ബോബൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
‘ഇതിഹാസത്തെ അനുസ്മരിക്കുന്നു, ധീരനായ ദീർഘവീക്ഷണമുള്ള, കലയെ സ്നേഹിക്കുകയും മലയാള സിനിമാ വ്യവസായത്തിന് സ്വന്തം നാട്ടിൽ അഭിവൃദ്ധിപ്രാപിക്കാൻ അടിത്തറപാകിയ പ്രതിഭ. മോളിവുഡിലെ ആദ്യത്തെ ഹിറ്റ് മേക്കർ, നിരവധി ഇതിഹാസങ്ങളെ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തി. ഉദയ ലെഗസിയുടെ ഫ്ലാഗ്ഷിപ്പ് ഉയർത്തുന്നതിൽ അഭിമാനിക്കുന്നു, ദൈവാനുഗ്രഹവും നിങ്ങളുടെ അനുഗ്രഹങ്ങളും കൊണ്ട് കൂടുതൽ കാലാതീതമായ നിരവധി സിനിമകൾക്ക് അവസരമൊരുക്കാൻ എനിക്ക് സാധിക്കട്ടെ’- കുഞ്ചാക്കോ ബോബൻ കുറിച്ചു.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…