entertainment

മാറിടം കാണിച്ച് തരുമോ, നിപ്പിളിന്റെ നിറം എന്താണ്? കിടിലൻ മറുപടി നൽകി ലെച്ചു

നടിയും മോഡലുമായ ലച്ചു ബിഗ് ബോസ് മലയാളം സീസൺ 5ൽ നിന്നും പുറത്തായ ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ലച്ചു തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ലച്ചു ഷെയർ ചെയ്യുന്നതിലേറെയും

കഴിഞ്ഞ ദിവസമായിരുന്നു ലെച്ചുവിന്റെ ജന്മദിനം. ആരാധകരുടെ ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. അവസാനമായി ചെയ്ത അഡ്വേഞ്ചർ എന്തായിരുന്നു എന്ന് ചോദിച്ചപ്പോൾ തീർച്ചയായും ബിഗ് ബോസ് തന്നെയാണെന്നാണ് ലെച്ചു നൽകുന്ന മറുപടി.

ആരാണ് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി എന്ന ചോദ്യത്തിന് തന്റെ കാമുകനൊപ്പമുള്ള ചിത്രമാണ് ലെച്ചു നൽകുന്ന മറുപടി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആയിരുന്നു ലച്ചു ഷോയിൽ നിന്നും പുറത്താകുന്നത്. അതിനാൽ ആരോഗ്യ പ്രശ്നങ്ങൾ എങ്ങനെയുണ്ട് എന്ന് മറ്റൊരാൾ ചോദിച്ചു. ഇപ്പോൾ ഒരുപാട് നന്നായിട്ടുണ്ട്. വീട്ടിൽ എത്തിയാൽ മതിയായിരുന്നു എന്നാണ് ലച്ചു നൽകുന്ന മറുപടി. മറ്റൊരാൾ പറഞ്ഞത് മാറിടം കാണിച്ചു തരൂ എന്നായിരുന്നു. ഇതിനുള്ള മറുപടിയായി ലെച്ചു പറയുന്നത് ആദ്യം നിങ്ങളുടേത് കാണിച്ചു തരൂവെന്നാണ്.

മറ്റൊരാൾ താരത്തോട് നിപ്പിളിന്റെ നിറം എന്താണെന്ന് ചോദിക്കുന്നുണ്ട്. മറുപടിയായി തന്റെ പൂച്ചയുടെ ചിത്രമാണ് ലെച്ചു പങ്കുച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ട പൊസിഷൻ ഏതെന്ന ചോദ്യത്തിന് നിലത്തു കിടക്കുന്ന തന്റെ പൂച്ചയുടെ ചിത്രമാണ് ലെച്ചു നൽകുന്ന മറുപടി.

ജീവിതത്തിലെ ലക്ഷ്യം എന്തെന്ന ചോദ്യത്തിന് നല്ല നടിയാവുക ആണെന്നാണ് ലെച്ചു പറയുന്നത്. വികാരങ്ങളെ എങ്ങനെ ആണ് കൈകാര്യം ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഒരു സമയം ഒന്ന് എന്ന രീതിയാണ് താൻ പിന്തുടരുന്നതന്നും വികാരങ്ങളെ അടക്കി വെക്കാറില്ലെന്നും ലെച്ചു മറുപടി നൽകുന്നു.

Karma News Network

Recent Posts

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

22 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

47 mins ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

1 hour ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

2 hours ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

3 hours ago