national

വീട്ടമ്മയെ മതഭീകരർ വെട്ടിക്കൊന്നു; കണ്ണുകൾ ചൂഴ്‌ന്നെടുത്ത് മാറിടവും കൈകാലുകളും ഛേദിച്ചു

പട്‌ന: ഹിന്ദു യുവതിയെ അതിഭീകരമായി വെട്ടിക്കൊലപ്പെടുത്തി മതഭീകരർ. ബീഹാറിലെ ഭഗവൽപൂർ ജില്ലയിലെ പിർപൈന്തി മാർക്കറ്റിൽ വെച്ചാണ് നീലം ദേവി എന്ന യുവതി അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. മുഹമ്മദ് ഷക്കീൽ എന്നയാളും കൂട്ടരുമാണ് ആക്രമണത്തിന് പിന്നിൽ. മാർക്കറ്റിലെത്തിയ യുവതിയ്‌ക്ക് നേരെ പ്രതിയായ മുഹമ്മദ് ഷക്കീൽ പാഞ്ഞടുക്കുകയായിരുന്നു.

തുടർന്ന് ദേവിയുടെ തലയിലും മുതുകിലും ആക്രമിക്കുകയും, കൂടെയുണ്ടായിരുന്ന നാലുപേർ ചേർന്ന് യുവതിയുടെ രണ്ട് കൈകാലുകളും ചെവികളും മാറിടവും ഛേദിക്കുകയും കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയുമായിരുന്നു. പ്രതികളിലൊരാളുടെ തലപ്പാവും ചെരുപ്പും സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.

സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. മതഭീകരുടെ അതിഭീകരമായ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ ഹിന്ദുമഹാസഭ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ ഉടൻ പിടികൂടണമെന്ന് അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രദേശവാസികളാകെ ഞെട്ടലിലാണ്.

Karma News Network

Recent Posts

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്, സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…

42 mins ago

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം

ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…

2 hours ago

ആലപ്പുഴയിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു

ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…

2 hours ago

പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു

സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…

3 hours ago

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…

3 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ, അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…

4 hours ago