entertainment

ആർക്കും ഒന്നും മനസ്സിലായില്ല, ലാലേട്ടൻ പോപ്ക്കോണും കഴിച്ചിരുന്ന് ആസ്വദിച്ചു- ലക്ഷ്മി ​ഗോപലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി. 50കാരിയായ ലക്ഷ്മി വിവാഹം കഴിച്ചിട്ടില്ല. അരയന്നങ്ങളുടെ വീട്, കൊച്ചു കൊച്ചു സന്തോഷങ്ങൾ, കീർത്തിചക്ര തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നർത്തകി കൂടിയായ ലക്ഷ്മി ഗോപാലസ്വാമി

തനിക്ക് മോഹൻലാലിനെ വിവാഹം കഴിക്കാനായിരുന്നു ആ​ഗ്രഹമെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടനുമൊത്ത് ഒരു ഷോയിക്ക് പോയപ്പോൾ സംഭവിച്ച രസകരമായ കാര്യങ്ങൾ തുറന്നുപറയുകയാണ് ലക്ഷ്മി.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. അമേരിക്കയിൽ സ്റ്റേജ് ഷോയിൽ എത്തിയപ്പോളാണ് മോഹൻലാൽ പറയുന്നത് ബ്രാഡ് പിറ്റിന്റെ ഒരു അടിപൊളി ഇംഗ്ലീഷ് പടം അടുത്തുള്ള തിയേറ്ററിൽ ഓടുന്നുണ്ടെന്നും നല്ല സിനിമയാണെന്ന് പറഞ്ഞു മുകേഷ്, വിനീത് എന്നിവർക്ക് ഒപ്പം തന്നോടും വരാൻ വാശി പിടിച്ചു.ഒടുവിൽ മോഹൻലാലിന്റെ നിർദേശ പ്രകാരം സിനിമക്ക് പോയെന്നും തിയേറ്ററിൽ എത്തി സിനിമ തുടങ്ങിയപ്പോൾ പരസ്പരം മുഖം നോക്കി ഇരിക്കേണ്ട അവസ്ഥ വന്നെന്നും കാരണം സിനിമ ജർമ്മൻ ഭാഷയിലായിരുന്നു

ആർക്കും ഒന്നും മനസിലാകാതെ ഇരുന്നപ്പോൾ ലാലേട്ടൻ പോപ്‌കോണും കഴിച്ചുകൊണ്ട് സിനിമ ആസ്വദിച്ചു കാണുന്നു. കഴിച്ചു തുടങ്ങി 7 മിനിറ്റ് കൊണ്ട് അത് തീർത്തെന്നും പിന്നീട് ഓരോ സീൻ വരുമ്പോളും മോഹൻലാലും മുകേഷും കൂടി ഇരുന്നു ഉറക്കെ പൊട്ടിച്ചിരിക്കാനും തുടങ്ങി. അവരുടെ ഒപ്പം ഇരുന്നാൽ സമയം പോകുന്നത് അറിയില്ലെന്നും തങ്ങളെ അവിടെ ഉള്ളവർക്ക് അറിയാത്തത് കൊണ്ട് അത് അവർ ശരിക്ക് ആസ്വദിച്ചെന്നും ലക്ഷ്മി പറയുന്നു.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

19 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

34 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago