entertainment

മലയാളത്തിലെ പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്ത, പ്രതികരണവുമായി ലക്ഷ്മി ഗോപാലസ്വാമി

മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രിയങ്കരിയാണ് ലക്ഷ്മി ഗോപാലസ്വാമി. നിരവധി ഹിറ്റ് മലയാള സിനിമകളില്‍ താരം നായികയായി എത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളുടെ നായികയായി അഭിനയിച്ച താരംനിലവില്‍ മലയാള സിനിമയില്‍ സജീവമല്ലെങ്കിലും മറ്റ് ഭാഷകളില്‍ താരം അഭിനയിക്കുന്നുണ്ട്.

ബംഗളൂരു സ്വദേശിനിയായ 54കാരി ലക്ഷ്മി അവിവാഹിതയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും താരം വിവാഹിതയാകുന്നുവെന്നതരത്തില്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറത്ത് വരാറുണ്ട്. സമാനമായ ഒരു വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രചിരിച്ചിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ നേരിട്ട് പ്രതികരണവുമായി നടി തന്നെ രംഗത്ത് വരികയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഒരു അഭിമുഖത്തിലാണ് ലക്ഷ്മി മനസ്സ് തുറന്നത്.

മലയാളത്തിലെ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചുവെന്ന വാര്‍ത്ത അടുത്ത കാലത്ത് പ്രചരിച്ചിരുന്നു. വിവാഹക്കാര്യത്തില്‍ തനിക്കോ കുടുംബത്തിനോ ഉള്ളതിനേക്കാള്‍ ഉത്കണ്ഠയുള്ള ഒരു വിഭാഗം പുറത്തുണ്ടെന്നാണ് താരത്തിന്റെ പ്രതികരണം.

മലയാള മാദ്ധ്യമങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകളെ കുറിച്ച്‌ സുഹൃത്തുക്കളാണ് വിളിച്ച്‌ പറയാറുള്ളത്, എനിക്ക് മലയാളം എഴുതാനോ വായിക്കാനോ അറിയാത്തതുകൊണ്ടാണ് സുഹൃത്തുക്കള്‍ ഇങ്ങനെ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. അത്തരം പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോകാന്‍ നിലവില്‍ സമയമില്ലെന്നാണ് നടി പറയുന്നത്.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

6 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

19 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

25 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

56 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago