entertainment

വക്കീലിനെയാണ് വിവാഹം കഴിച്ചതെങ്കിലും ഭർത്താവ് സിനിമ നടനാണ്, ലക്ഷ്മി നായരുടെ വിവാഹ കഥ വീണ്ടും വൈറൽ

കുക്കറി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായിട്ടും ലക്ഷ്മി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാചക സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാജിക് ഓവൻ സീരീസിൽ പാചക കല, പാചകവിധികൾ, പാചക രുചി എന്നിവയാണ് അവ.സോഷ്യൽ മീഡിയയിലും സജീവമാണ്. യൂട്യൂബിലൂടെയൊക്കെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ലക്ഷ്മിയുടെ വിവാഹ കഥയാണ്. കഴിഞ്ഞ വർഷമാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ വർഷങ്ങൾക്ക് മുൻപ് നടന്ന തന്റെ വിവാഹത്തെ കുറിച്ചും വരനെ കണ്ടുപിടിച്ചതിനെ കുറിച്ചുമെല്ലാം ലക്ഷ്മി നായർ മനസ് തുറന്നത്.

1988 മെയ് ഏഴിനാണ് വിവാഹം നടന്നത്. നായർ അജയ് കൃഷ്ണൻ എന്നാണ് ഭർത്താവിന്റെ പേര്. എനിക്ക് വിദേശത്ത് പോയി സെറ്റിൽഡ് ആകാനായിരുന്നു ആ​ഗ്രഹം എന്നാൽ വീട്ടുകാർക്ക് അത് താൽപ്പര്യമില്ലായിരുന്നു.

ഒരു ചെറിയ സിനിമ നടനായിരുന്നു ഭർത്താവ്. തത്തമ്മേ പൂച്ച പൂച്ച എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. സിനിമയിൽ അഭിനയിച്ചതിന് ശേഷമായിരുന്നു അദ്ദേഹം ലോ അക്കാദമിയിൽ പഠിക്കാൻ എത്തുന്നത്.

ഡിഗ്രി കഴിഞ്ഞപ്പോൾ മുതല്ലാണ് വിവാഹ ആലോചനകൾ വരാൻ തുടങ്ങിയത്. എന്നാൽ എനിക്ക് വിദേശത്ത് പോകാനാരുന്നു താൽപ്പര്യം. എന്നാൽ അച്ഛന് അത് ഇഷ്ടമില്ലായിരുന്നു. വക്കീലിനെക്കൊണ്ട് കെട്ടിക്കാമെന്ന് അച്ഛൻ പറഞ്ഞിരുന്നു. എനിക്കാണേൽ വക്കീലന്മാരെ തീരെ താൽപ്പര്യമില്ലായിരുന്നു. ലൗ മാര്യേജും വീട്ടില്‌ താൽപ്പര്യമില്ലായിരുന്നു. എന്നാൽ എന്റേത് പ്രമയവിവിഹമാണോ എന്നതിൽ ആളുകൾക്ക് ഇപ്പോഴും സംശയമുണ്ട്. കാരണം പുള്ളിക്കാരൻ ലോ അക്കാദമിയിലെ ഒരു പൂർവ്വ വിദ്യാർഥിയായിരുന്നു.ഞാൻ അവിടെ പഠിക്കാൻ വരുമ്പോഴെക്കും അദ്ദേഹം അവിടെ നിന്ന് പഠിപ്പ് കഴിഞ്ഞ് പോയിരുന്നെന്ന് ലക്ഷ്മി പറഞ്ഞു

Karma News Network

Recent Posts

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

22 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

44 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

52 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

1 hour ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

2 hours ago