entertainment

ഇനി വിവാദങ്ങളും വിമർശനങ്ങളും ഒന്നും വേണ്ട, അതുകൊണ്ട് വളരെ കെയർഫുൾ ആണ്- ലക്ഷ്മി നായർ

കുക്കറി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായിട്ടും ലക്ഷ്മി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാചക സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാജിക് ഓവൻ സീരീസിൽ പാചക കല, പാചകവിധികൾ, പാചക രുചി എന്നിവയാണ് അവ. 1988 മെയ് ഏഴിനാണ് വിവാഹം നടന്നത്. നായർ അജയ് കൃഷ്ണൻ എന്നാണ് ഭർത്താവിന്റെ പേര്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. യൂട്യൂബിലൂടെയൊക്കെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്.

അതേസമയം, വളരെ അപൂർവ്വമായിട്ടേ അഭിമുഖങ്ങളിൽ ലക്ഷ്മി നായർ പങ്കെടുക്കാറുള്ളു. അതിന്റെ കാരണമാണ് ലക്ഷ്മി ഇപ്പോൾ പറയുന്നത്. വാക്കുകൾ, “അഭിമുഖം വളരെ കുറച്ചേ കൊടുത്തിട്ടുള്ളു. അക്കാര്യത്തിൽ വളരെ സെലക്ടീവാണ്. ഇപ്പോൾ നമ്മൾ കൊടുത്തത് പോലെ ആണെങ്കിൽ ഒക്കെ. ഇപ്പോഴത്തെ ട്രെൻഡ് നമ്മൾ പറയുന്നതിൽ നിന്നും കുറച്ച് ഭാഗം എടുത്തിട്ട് വാർത്തയാക്കുന്നത്. നമ്മുടെ പെർമിഷൻ ഇല്ലാതെ അതങ്ങ് സെലിബ്രേറ്റ് ചെയ്യും. അതിന്റെ ആവശ്യം ഇല്ലല്ലോന്ന് പലപ്പോഴും തോന്നും. ഇനി വിവാദങ്ങളും വിമർശനങ്ങളും ഒന്നും വേണ്ടെന്നുള്ളതാണ്. അതുകൊണ്ട് വളരെ കെയർഫുൾ ആണ്

യൂട്യൂബ് തുടങ്ങുന്നതിന് മുൻപ് എനിക്ക് ഒരുപാട് വിമർശനങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. പക്ഷേ യൂട്യൂബ് തുടങ്ങിയതിന് ശേഷം അതിലൊരുപാട് മാറ്റം വന്നിട്ടുണ്ടെന്നതാണ്. ഞാൻ ആരാണെന്നും എന്താണെന്നും എന്നിലൂടെ തന്നെ ആൾക്കാർ മനസിലാക്കി തുടങ്ങി. യൂട്യൂബ് സ്വന്തം ഫാമിലി പോലെയാണ്. അവരെന്നെ സ്‌നേഹിക്കുകയും തിരിച്ച് സ്‌നേഹിക്കാനുമൊക്കെ പറ്റുന്നുണ്ട്

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

1 hour ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

2 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

3 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

3 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

3 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

4 hours ago