entertainment

മൂന്ന് കുഞ്ഞുങ്ങളുടെ മുത്തശ്ശി ആയി, പുതിയ വിശേഷവുമായി ലക്ഷ്മി നായർ

കുക്കറി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായിട്ടും ലക്ഷ്മി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാചക സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാജിക് ഓവൻ സീരീസിൽ പാചക കല, പാചകവിധികൾ, പാചക രുചി എന്നിവയാണ് അവ. 1988 മെയ് ഏഴിനാണ് വിവാഹം നടന്നത്. നായർ അജയ് കൃഷ്ണൻ എന്നാണ് ഭർത്താവിന്റെ പേര്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. യൂട്യൂബിലൂടെയൊക്കെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്.

തന്നെ തേടി വന്ന വലിയൊരു സന്തോഷത്തിന്റെ കഥയാണ് ലക്ഷ്മി ഇക്കുറി തന്റെ വ്ലോ​ഗിലൂടെ പറയുന്നത്. മൂന്ന് കുഞ്ഞുങ്ങളുടെ മുത്തശ്ശി ആയതിലെ സന്തോഷമാണ് ലക്ഷ്മി ആരാധകരുമായി പങ്കുവെക്കുന്നത്.

മാഞ്ചസ്റ്ററിലുള്ള മകൾ പാർവതിയുടെ രണ്ടാമത്തെ ഡെലിവറി കഴിഞ്ഞു. ട്രിപ്ലെറ്റ്‌സുകളുടെ മുത്തശ്ശിയായി. ഇത്രയും നാൾ അങ്ങോട്ട് പോകാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. ഇപ്പോൾ എല്ലാ തടസങ്ങളു മാറി.’ഡെലിവറിക്കു മുമ്പ് എത്താം എന്ന് പ്രോമിസ് ചെയ്തതാണ്. പക്ഷേ കഴിഞ്ഞില്ല. മുത്തശ്ശി എന്ന നിലയ്ക്ക് എന്റെ സ്‌നേഹവും പരിചരണവുമൊക്കെ വേണ്ടതായിരുന്നു, കഴിഞ്ഞില്ല. ഇപ്പോൾ എന്റെ കുഞ്ഞുങ്ങളെ കാത്തിരിപ്പിനൊടുവിൽ കാണുന്ന സന്തോഷമാണ്.

ലക്ഷ്മി നായർ 1986 മുതൽ 1988 ഒരു വർഷത്തോളം ദൂരദർശനിൽ വാർത്താ അവതാരകയായിരുന്നു. 2005 ൽ കേരള സ്റ്റേറ്റ് ഫിലിം സെൻസർ ബോർഡ് അംഗം ആയിരുന്നു. പിതാവ് ഡോ എൻ നാരായണൻ നായർ ഡയറക്ടർ ആയ തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്ന് തന്നെയാണ് എൽ.എൽ.ബി യും, തുടർന്ന് എൽ.എൽ.എം. ഉം നേടിയത്. ലോ അക്കാഡമിയിൽ നിന്ന് തന്നെ ഗവേഷണം നടത്തി പി.എച്ച്.ഡി യും നേടിയിട്ടുണ്ട്. സർവകലാശാല നിയമത്തിനു വിരുദ്ധമായി ഒരേ സമയം രണ്ട് ബിരുദത്തിന് പഠിച്ചു എന്ന ആരോപണത്തിൽ കേരള യൂണിവേർസിറ്റി അന്വേഷണം നടത്തുകയാണ് വിദ്യാർത്ഥികൾക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പരാതിയിന്മേൽ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ കുറ്റക്കാരി എന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള യൂനിവേഴ്സിറ്റി പരീക്ഷ ചുമതലകിൽ നിന്ന് 5 വർഷത്തേക്ക് ഡീബാർ ചെയ്തു.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

2 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

3 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

3 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

4 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

4 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

5 hours ago