ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പരിചയമുള്ള മുഖമാണ് ലക്ഷ്മിപ്രിയയുടേത് .കഥ തുടരുന്നു എന്ന ജയറാം ചിത്രത്തിലെ തന്റേടിയായ മല്ലിക എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ലക്ഷ്മിപ്രിയ ഏറെ വർഷങ്ങങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞിനെ ലഭിച്ചത്. ലക്ഷ്മി കുഞ്ഞിന് നൽകിയിരിക്കുന്ന പേര് മാതംഗി എന്നാണ്.
ഏറെ പ്രതിസന്ധികൾ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ആറാം മാസത്തിൽ ജനിച്ച കുഞ്ഞാണ് മാതംഗിയെന്ന് ലക്ഷ്മി പലതവണ പറഞ്ഞിട്ടുണ്ട്.മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി.
കുറിപ്പിന്റെ പൂർണ്ണരൂപം
അമ്മയുടെ കാത്തിരിപ്പിന്,സ്വപ്നത്തിന്, പ്രതീക്ഷയ്ക്ക്, പ്രത്യാശയ്ക്ക് ഇന്ന് അഞ്ചു വയസ്സ് തികയുന്നു….അഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു തുലാം മാസത്തിൽ വൈകിട്ട് 5.51 ന് ദേവി മൂകാംബികയും ഗുരുവായൂർ കണ്ണനും ചേർന്ന് സമ്മാനിച്ച കണ്മണി, എല്ലാ നവംബർ 6 തലേന്നും അമ്മ സൂപ്പർ എക്സയിറ്റെഡ് ആയി ഇങ്ങനെ നിന്നെയും നോക്കി ഇരിക്കാറുണ്ട്.എൻ ഐ സി യുവിന്റെ വാതിൽക്കലിൽ നിന്നെ ഒരു നോക്കു കാണാൻ കാത്തു നിന്നപ്പോൾ ആണ് ആദ്യമായി സാനിട്ടയ്സറും മാസ്ക് ഉം ഉപയോഗിക്കുന്നത്.
ഇന്നതൊക്കെ ജീവിതത്തിന്റെ ഭാഗമായി. ഞാൻ ആദ്യമായി സ്പർശിച്ച നിന്റെ കാൽപ്പാദങ്ങളിൽ ഇന്നും ആദ്യമായി തൊട്ട അനുഭൂതിയോടെ തൊടുന്നു…. നീ എന്നത് എന്തു താരം വികാരമാണ് എന്ന് എനിക്ക് പറഞ്ഞറിയിക്കുവാൻ കഴിയില്ല…
സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…
കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…
ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല് ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…