entertainment

അവിവാഹിതയായ ആ പെൺ കുട്ടിക്ക് ഏഴ് വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്, വേദനിപ്പിച്ച അനുഭവം പറഞ്ഞ് ലക്ഷ്മി രാമകൃഷ്ണൻ

വളരെ കുറച്ച് ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ലക്ഷ്മി രാമകൃഷ്ണൻ. അഭിനേതാവായും സംവിധായിയായും ലക്ഷ്മി തിളങ്ങിയിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ ആളുകളുടെ ജീവിത കഥ കേൾക്കുന്ന ലക്ഷ്മി തന്നെ ഏറ്റവും കൂടുൽ വേദനിപ്പിച്ച അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്,

വാക്കുകളിങ്ങനെ, യാഥാർത്ഥ്യം ഫിക്ഷനെക്കാൾ വലുതാണെന്ന് പറഞ്ഞാണ് അവർ പറഞ്ഞത്. ഒരിക്കൽ 21 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി തന്നെ കാണാൻ വന്നു. കാണുമ്പോൾ തന്നെ ഹോർമോണൽ പ്രശ്നമുള്ള ആളായി തനിക്ക തോന്നി. പിന്നീട് അവരോട് സംസാരിച്ചതിന് ശേഷമാണ് താൻ കാര്യങ്ങളെ കുറിച്ച് അറിഞ്ഞത്.

അവിവാഹിതയായ ആ പെൺ കുട്ടിക്ക് ഏഴ് വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്. 13 വയസ്സുള്ളപ്പോൾ അമ്മയുടെ കാമുകൻ റെപ്പ് ചെയ്തതാണ്. പിന്നീട് പ്രശ്നമായപ്പോൽ അമ്മയേയും മകളേയും അയാൾ ഏറ്റ് എടുത്തു.

പിന്നീട് ഏഴ് വർഷമായി അയാളുടെ പീഡനം സഹിച്ചാണ് ആ പെൺകുട്ടി അവിടെ കഴിഞ്ഞത്. അയാളെ വിളിച്ച് താൻ സംസാരിച്ചപ്പോൾ അന്ന് കേസ് ആയിരുന്നെങ്കിൽ താൻ മൂന്ന് മാസം കൊണ്ട് രക്ഷപെട്ടേനെ ഇന്ന് ഇപ്പോൾ ഏഴ് വർഷമായി അവരെ നോക്കുന്നത് താനാണെന്നാണ് അയാൾ മറുപടി നൽകിയത്. അവർക്ക് വേണ്ട ഹെൽപ്പുകൾ എല്ലാം നമ്മൾ ചെയ്തിരുന്നെങ്കിലും ഈ ചെറുപ്രായത്തിൽ അവർ അനുഭവിക്കേണ്ടി വന്ന ദുരന്തം തന്നെ സംബന്ധിച്ചിടത്തോളം വളരെ വിഷമിപ്പിക്കുന്ന ഒന്നായിരുന്നെന്നും അവർ പറഞ്ഞു

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

6 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

7 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

7 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

8 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

8 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

8 hours ago