മലയാളി പ്രേക്ഷകർ ആവേശത്തോടെയാണ് ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ ഓരോ എപ്പിസോഡുകളും കാത്തിരിക്കുന്നത്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ബിഗ് ബോസിലെ പ്രകടനം എങ്ങനെയാണ് എന്ന ആകാംഷയാണ് ഓരോ വീടുകളിലും. ദിവസവും വ്യത്യസ്തമായ ടാസ്കുകളാണ് ബിഗ്ബോസ് വീട്ടിൽ താരങ്ങൾക്ക് നൽകാറുള്ളത്.
ബിഗ് ബോസിലേക്ക് വന്നവരിൽ പ്രേക്ഷകർക്ക് സുപരിചിതയായ താരമായിരുന്നു ലക്ഷ്മി പ്രിയ. വഴക്കുകളും പൊട്ടിക്കരയലുമൊക്കെയായി നിറഞ്ഞു നിൽക്കുകയായിരുന്നു ലക്ഷ്മി പ്രിയ. ഇതിനിടെ മറ്റുള്ളവരുടെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു, ബോസ് കളിക്കുന്നുവെന്നുള്ള വിമർശനങ്ങളും ലക്ഷ്മി പ്രിയയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.
ടാസ്ക്കീലൂടെയുള്ള മത്സരത്തിനൊടുക്കം ലക്ഷ്മിപ്രിയ മറ്റുള്ളവരോടായി പറഞ്ഞ കാര്യങ്ങൾ പ്രേക്ഷകരിൽ ചിരിയുണർത്തുന്നതായിരുന്നു. അവസാനം തീരെ കയറാൻ പറ്റാതെയായപ്പോൾ ലക്ഷ്മിപ്രിയ പറഞ്ഞത്, എനിക്ക് ഒറു കുറ്റ ബോധവും ഇല്ല, ജയിലിൽ പോയാലും സാരമില്ല.. ഞാൻ നിങ്ങളെ എല്ലാവരെയും നന്നായി നോക്കി… എന്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും ഇതുപോലെ ഭക്ഷണം ഉണ്ടാക്കി തരാൻ പറ്റില്ല എന്നായിരുന്നു. ഇതിനെ ട്രോളി സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 4ൽ പുതിയൊരു നോമിനേഷൻ ഇന്ന് നടക്കും. വീക്കിലി ടാസ്ക്കിൽ അലസമായി പങ്കെടുത്ത മൂന്ന് പേരെയാണ് ഇത്തവണ മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്യേണ്ടത്. അത് ആരൊക്കെയായിരിക്കും എന്ന് കണ്ടറിയണം. ജയിലിലേക്ക് പോകേണ്ടവരെയായിരിക്കും ഇത്തവണ നോമിനേറ്റ് ചെയ്യേണ്ടത്. ആരൊക്കെയായിരിക്കും ജയിലിലേക്ക് പോവുക എന്നത് കണ്ടറിയണം.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…