entertainment

ഞാൻ ചുംബന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇവളുടെ പ്രണയം പൊട്ടി

താന്‍ ചുംബന സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെ മകള്‍ അനാര്‍ക്കലിയുടെ പ്രണയം പൊട്ടിയെന്ന് നടി ലാലി. യുട്യൂബ് ചാനലിന് നടി നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

മക്കളെ സുഹൃത്തുക്കളായാണ് കാണുന്നത്. അവര്‍ പ്രണയിക്കുമ്പോഴും ബ്രേക്ക്‌അപ്പ് ആകുമ്ബോഴും അവര്‍ക്കൊപ്പം നില്‍ക്കാറുണ്ട്. പ്രണയിക്കുന്ന ആള്‍ പൊളിറ്റിക്കല്‍ ആകണമെന്ന് മാത്രമാണ് മക്കള്‍ക്ക് നല്‍കിയ ഉപദേശമെന്നും നടി പറയുന്നു. അഭിമുഖത്തില്‍ ലാലിക്കൊപ്പം നടിയും മകളുമായ അനാര്‍ക്കലിയും പങ്കെടുത്തിരുന്നു.

‘ഇവളുടെ പ്രണയങ്ങളൊക്കെ നല്ല തമാശയാണ്. ഇവള്‍ മുടി മുറിച്ചാല്‍ ബ്രേക്ക്‌അപ്പ് ആകും. ഞാന്‍ ചുംബന സമരത്തില്‍ പോയതിന്റെ പേരില്‍ ഇവള്‍ക്ക് ബ്രേക്ക്‌അപ്പ് ആകേണ്ടി വന്നിട്ടുണ്ട്. പൊളിറ്റിക്കല്‍ അല്ലാത്ത ആളുകളായതു കൊണ്ടല്ലേ ഇങ്ങനൊക്കെ സംഭവിക്കുന്നത്. മുടിയുടെ പേരില്‍ ബ്രേക്ക്‌അപ്പ് ആയപ്പോള്‍ നിന്റെ മുടിയെയാണോ അയാള്‍ പ്രണയിച്ചതെന്ന് ഞാന്‍ ചോദിച്ചു. പോയി പണി നോക്കാന്‍ പറഞ്ഞിട്ടു, ഞങ്ങള്‍ രണ്ടാളും ഓരോ ഐസ്‌ക്രീം കഴിച്ച്‌ തിരിച്ചു വരും. പ്രണയ ബന്ധങ്ങളില്‍ ഞാന്‍ ആകെ ആവശ്യപ്പെട്ടിട്ടുള്ളത് പൊളിറ്റിക്കല്‍ ആകണമെന്നാണ്. ഇല്ലെങ്കില്‍ ബോറടിക്കും’- ലാലി പറയുന്നു.

Karma News Network

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

5 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

5 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

5 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

6 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

7 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

7 hours ago