topnews

മൂന്നാറില്‍ ഉരുള്‍പൊട്ടല്‍; രണ്ട് കടകളും ക്ഷേത്രവും മണ്ണിനടിയില്‍, 450 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഇടുക്കി. മൂന്നാറിന് സമീപം കുണ്ടള എസ്റ്റേറ്റില്‍ പുതുക്കുടി ഡിവിഷനില്‍ ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടിയതിന് സമീപം ലയങ്ങളില്‍ 141 കുടുംബങ്ങളിലായി 450 ഓളം പേരാണ് താമസിക്കുന്നത്. ഉരുള്‍പൊട്ടിവന്ന് മൂന്നാര്‍ വട്ടവട പാതയില്‍ തങ്ങി നില്‍ന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാത്രിയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

ലയങ്ങളിലെ താമസക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്കും കുറച്ച് പേരെ ബന്ധുവീടുകളിലേക്കും മാറ്റി താമസിപ്പിച്ചു. ആദ്യമായിട്ടാണ് പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. രാത്രി വാഹനത്തില്‍ എത്തിയവരാണ് ഉരുള്‍പൊട്ടി റോഡിലേക്ക് പതിച്ചതായി കണ്ടത്. സ്ഥലത്ത് രണ്ട് കടകളും ക്ഷേത്രവും പൂര്‍ണമായും മണ്ണിനടിലായിട്ടുണ്ടെന്നും പ്രദേശവാസികള്‍ക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്ന് ദേവികുളം എംഎല്‍എ പറഞ്ഞു.

റോഡില്‍ നിന്നും മണ്ണ് നീക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വട്ടവ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. എല്ലാവരും ഉറക്കം ആയിരുന്നതിനാല്‍ ഉരുള്‍പൊട്ടിയത് ആരും അറിഞ്ഞിരുന്നില്ല.

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

3 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

4 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

5 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

5 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

6 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

6 hours ago