topnews

സ്കൂളിലെത്താൻ അഞ്ച് മിനിട്ട് വൈകി ; 25 വിദ്യാർത്ഥികളെ പുറത്താക്കി ഗേറ്റ് പൂട്ടി അധികൃതർ

ആലപ്പുഴ: വിദ്യാർത്ഥികൾ സ്കൂളിലെത്താൻ അഞ്ച് മിനിട്ട് വൈകിയതിന് കുട്ടികളെ പുറത്താക്കി ഗേറ്റ് അടച്ച് മണിക്കൂറുകളോളം പുറത്തുനിർത്തി അധികൃതർ. ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് സ്കൂളിലാണ് സംഭവം. 25 വിദ്യാർത്ഥികളാണ് സ്കൂളിൽ കയറ്റാത്തത്തിനാൽ റോഡരികിൽ നിന്നത്. എന്നാൽ സ്ഥിരം വൈകിയെത്തുന്നവരെയാണ് പുറത്ത് നിർത്തിയതെന്നാണ് പ്രിൻസിപ്പൾ മാത്തുക്കുട്ടി വർഗീസ് പ്രതികരിച്ചു.

ഒമ്പത് മണിക്ക് മുൻപ് കുട്ടികൾ സ്‌കൂളിൽ എത്തേണ്ടതുണ്ട്. എന്നാൽ 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിൽ കയറ്റിയിട്ടുണ്ട്. ക്ലാസിൽ കയറാതെ കറങ്ങി നടക്കുന്നവരെയാണ് പുറത്താക്കി ഗേറ്റടച്ചതെന്ന് പ്രിൻസിപ്പൽ പറയുന്നു. സംഭവം അറിഞ്ഞ കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തിയതോടെയാണ് വിദ്യാർത്ഥികളെ സ്കൂളിൽ തിരികെ കയറ്റിയത്.

Karma News Network

Recent Posts

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

7 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

7 hours ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

8 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

8 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

9 hours ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

10 hours ago