ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് ലതിക സുഭാഷ്. സിപിഐഎമ്മുമായി ഗൂഢാലോചന നടത്തിയെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു ലതിക. ആരോപണം തെളിയിക്കാൻ ലതിക സുഭാഷ് മുല്ലപ്പള്ളിയെ വെല്ലുവിളിക്കുകയും ചെയ്തു.
അതേസമയം, ലതികയ്ക്കൊപ്പം പ്രവർത്തിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന കോൺഗ്രസ് മുന്നറിയിപ്പുകളും തുടരുകയാണ്. വിലക്കുണ്ടായാലും അവഗണിക്കപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണ തനിക്കാകുമെന്നും ലതിക പ്രതികരിച്ചു. കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ഏറ്റുമാനൂരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം ഊർജിതമാക്കുകയാണ് ലതിക സുഭാഷ്. നാളെ മണ്ഡലത്തിൽ പൗര സ്വീകരണം സംഘടിപ്പിക്കുന്നുണ്ട്. പത്തൊൻപതിന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും ലതിക സുഭാഷ് പറഞ്ഞു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…