kerala

നിയമങ്ങളെ കാറ്റിൽ പറത്തുന്ന ലുലു മാളിലെ കൊള്ള – ഇവാ ശങ്കർ

പാർക്കിംഗ് ഫീസ്..
തിരുവനന്തപുരത്തും വിദേശത്തുംലുലു മാളിൽ പാർക്കിങ് ഫീ ഫ്രീആയിരിക്കുമ്പോൾ..
എന്തുകൊണ്ട്
എറണാകുളത്തു മാത്രം പാർക്കിംഗ് ഫീ ഈടാക്കുന്നു.
മന്ത്രി പറഞ്ഞു. കോടതി പറഞ്ഞു പാർക്കിംഗ് fee നിയമപരം അല്ലെന്നു. പക്ഷെ രാഷ്ട്രീയ പാർട്ടികളെ കൂട്ട് പിടിച്ചു പാർക്കിംഗ് fee എന്ന പേരിൽ ഇടപ്പള്ളി ലുലു മാൾ ഇപ്പോളും കൊള്ള നടത്തുന്നു.
സോഷ്യൽ മീഡിയ ആക്ടിവിസ്റ് ഇവാ ശങ്കർ പറയുന്നു.

ഫിക്സഡ് ചാർജ് അല്ല നൽകുന്നത് .
വീക്കെൻഡ് ചാർജ് കൂടുതൽ.
മണിക്കൂർ അനുസരിച്ചു പാർക്കിംഗ് ഫീ മാറും.
സാധനങ്ങൾ മേടിച്ചാലും പാർക്കിംഗ് ഫീ.

എന്റെ
ചോദ്യംഇതാണ്?
പാർക്കിംഗ് ഫ്രീ ആക്കിയാൽ വെറുതെ വാഹനങ്ങൾ പാർക്ക്‌ ചെയ്യില്ലേ?
മറ്റുള്ള മാളുകളിൽ പാർക്കിംഗ് ഫീ മേടിക്കും. പക്ഷെ പർച്ചേസ് ബിൽ കാണിച്ചാൽ എമൗണ്ട് റീ ഫണ്ട് ചെയ്യും. എന്ത് കൊണ്ട് ഈ സിസ്റ്റം ഇവർ follow ചെയ്യുന്നില്ല?

ഒരുപാട് പേർക്ക് ജോലി കൊടുക്കുന്നത് അല്ലേ?
വെറുതെ അല്ല രാവിലെ തൊട്ട് രാത്രി വരെ പണി. എല്ലാ ഹോളിഡേയ്‌സ് ഈ ഓണം വരെ സ്റ്റാഫിന് വർക്കിംഗ്‌ ആയിരുന്നു.
നഷ്ടത്തിൽ ആവില്ലേ എന്ന് ചോദിച്ചാൽ
ഒരിക്കലും ഇല്ല. കാരണം റെന്റിൽ നിന്ന് തന്നെ നല്ല വരുമാനം ഉണ്ട്.
പിന്നെ സാധങ്ങൾ നല്ല മാർജിൻ എടുത്ത് ആണ് വിൽക്കുന്നത്. കോടികൾ ആണ് ഇവിടെ വരുമാനം

പിന്നെ എന്ത് കൊണ്ട് ജനങ്ങളോട് ഈ കൊള്ള…
ഒരു സ്ഥാപനം തുടങ്ങുമ്പോൾ, അവിടെ വരുന്ന കസ്റ്റമറുടെ വണ്ടി പാർക്കു ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കേണ്ടത് ആ കടയുടെ ഉടമയല്ലേ?
ഇനി ജനങ്ങൾ തീരുമാനിക്കേണ്ടത് എന്താണ്?
പാർക്കിംഗ് ഫ്രീ അല്ലെങ്കിൽ ലുലു മാളിൽ നിന്നും ഒരു പർച്ചയിസും ഞങ്ങൾ നടത്തില്ല എന്നു എല്ലാവരും തീരുമാനിക്കണോ? അതോ പാർക്കിംഗ് ഫീസ് കൊടുക്കാൻ തയാറുള്ളവർ മാത്രം ഇങ്ങോട്ട് വന്നാൽ മതിയെന്നു അവിടെ എഴുതി ഒട്ടിക്കണമോ?

 

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

25 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

26 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

47 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago