Politics

വനിതാ മെമ്പറോട് ക്രൂരത, ഇനി ചതിയന്മാർക്കൊപ്പം ഇല്ലെന്ന് എൽ.ഡി.എഫ് കുടുംബം

കുന്നത്തൂർ മണ്ഡലത്തിലെ ശൂരനാട് തെക്ക് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ദീപ എന്ന വനിതാ മെമ്പർ ഇടത് മുന്നണിയുടെ ചതിയിൽപ്പെട്ടു.പാർട്ടി വിട്ട് വനിതാ നേതാവും കുടുംബവും. നല്ല രീതിയിൽ ജനസേവനം നടത്തിയിരുന്ന മെമ്പർ കുടുംബത്തിലുണ്ടായ ദുരന്തങ്ങൾക്കും സാമ്പത്തിക ബാധ്യതകൾക്കും പിന്നാലെ മെമ്പർ സ്ഥാനം രാജിവെയ്ക്കാൻ പാർട്ടിയെ സമീപിക്കുകയും രാജി സമ്മതിക്കാതെ അയോ​ഗ്യയാക്കി നെറികെട്ട രാഷ്ട്രീയകളി നടത്തി സിപിഎം. പാർട്ടിയുമായുള്ള സകല ബന്ധങ്ങളും ഉപേക്ഷിച്ച് മെമ്പറും കുടുംബവും.

പതിമൂന്നാം വാർഡിലെ ജനങ്ങൾ ആത്മാർത്ഥമായി വോട്ട് ചെയ്ത് വിജയിപ്പിച്ചു ദീപ , രാഷ്ട്രീയം മാത്രം ഉപജീവനമായി കാണുന്ന നേതാക്കളിൽ നിന്നും വ്യത്യസ്തയായി ജനസേവനം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ഒരുപാട് സാമ്പത്തിക നഷ്ടങ്ങൾ വന്നു. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ അന്യദേശത്തേക്ക് ജോലിക്ക് പോകാൻ തീരുമാനിച്ചു .അതിനു മുൻപ് മെമ്പർസ്ഥാനം രാജിവെയ്ക്കാൻ പാർട്ടി സമ്മതിക്കാതെ വന്നു.

പാർട്ടിയിലെ ചില നല്ല നേതാക്കൾ ഇത് ചതിയാണന്ന് മുന്നറിയിപ്പു നല്കിയിരുന്നു. ദീപ പാർട്ടിക്ക് രാജിക്കത്തും കൈമാറി. എന്നാൽ ദീപ ജോലി ചെയ്യുന്ന അന്യദേശത്തെ ഇന്ത്യൻ എംബസി അറ്റസ്റ്റ് ചെയ്ത് അയച്ച പേപ്പർ വേണമെന്ന് ആവശ്യപ്പെട്ടു. ഇത് ഒരു വാർഡ് മെമ്പറെ അവഹോളിക്കാൻ ആണെന്നും കുടുംബകരമായി നാറ്റിക്കാൻ ആണ് എന്ന് തിരിച്ചറിഞ്ഞു. ഇതോടെ സിപിഐ മാത്രമല്ലേ ഇടതുപക്ഷം ബന്ധങ്ങളും ഉപേക്ഷേപിക്കുകയാണെന്ന് മെമ്പറും കുടുംബവും.

ദീപയെ തെറ്റുകാരിയായി ചിത്രീകരിച്ചുകൊണ്ട് സിപിഎം എന്ന പ്രസ്ഥാനം കുടുംബത്തെ വളരെ ദയനീയമായി ആക്ഷേപിക്കുന്നതിന് തുല്യമായിട്ടാണ് പെരുമാറുന്നതെന്ന് നാട്ടുകാരും പറഞ്ഞു.

Karma News Network

Recent Posts

നവവധുവിന് ഭർത്താവിന്റെ മർദനം, വിവാഹം കഴിഞ്ഞ് ഒരാഴ്ച, പരാതി നൽകി വീട്ടുകാർ

കോഴിക്കോട് : വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപേ ഭാര്യയുടെ മുഖത്തടിച്ച് യുവാവ്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി.…

15 mins ago

ട്രെയിനില്‍ വീണ്ടും അക്രമം, ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്.…

31 mins ago

കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം, പൊട്ടിയത് ഐസ്ക്രീം ബോംബുകൾ

കണ്ണൂർ : ചക്കരയ്ക്കൽ ബാവോട് ഐസ് ക്രീം ബോംബുകൾ പൊട്ടി സ്ഫോടനം. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. പൊലീസ് പട്രോളിംഗിനിടെയാണ്…

44 mins ago

കെ എസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം, മൂന്നു പേർക്കെതിറെ കേസ്

കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു. സ്ഥലം…

58 mins ago

ടൊവിനോ ന്യായീകരിക്കുകയാണ്, പറഞ്ഞതിൽ മാപ്പുപറയാനോ കോപ്പു പറയാനോ തയ്യാറല്ല- സനൽകുമാർ

'വഴക്ക്' എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽ കുമാറും നടൻ ടൊവിനോ തോമസും തമ്മിലുള്ള തർക്കം കടുക്കുകയാണ്. സനൽ…

58 mins ago

പുതുവൈപ്പ് ബീച്ചിലെ അപകടം, ചികിത്സയിലിരുന്ന രണ്ടുപേർകൂടി മരിച്ചു

കൊല്ലി: പുതുവൈപ്പ് ബീച്ചിലുണ്ടായ അപകടത്തിൽ മരണം മൂന്നായി. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ഏളംകുളം സ്വദേശി ആൽവിൻ (19)…

1 hour ago