ആവശ്യമെങ്കിൽ ലോകത്തോട് മുഴുവൻ യുദ്ധം ചെയ്യാനുള്ള കരുത്ത് ഇസ്രായേലിനുണ്ട് എന്നും ഞങ്ങളുടെ ശക്തി കാണാൻ ഇരിക്കുന്നതേ ഉള്ളു എന്നും ഇസ്രായേൽ പ്രധാനമന്ത്രി. വെടി നിർത്തണം എന്ന ലോക നേതാക്കളുടെ ആവശ്യത്തോട് രോക്ഷാകുലനായി ഇസ്രായേൽ പ്രധാനമന്ത്രി തിരിച്ചടിയുടെ ശക്തി കൂട്ടാൻ പോകുന്നു എന്ന് മുന്നറിയിപ്പ് നല്കി.
ഇസ്രയേൽ ലബനോനിനെ ആക്രമിച്ചുവെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. ഇസ്രയേൽ ലബനോനിലേക്ക് മിസൈൽ ആക്രമണം നടത്തി. ഇസ്രയേൽ ആക്രമണം മൂലം നിരവധി സാധാരണക്കാരയ ജനങ്ങൾ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ഇസ്രയേൽ സൈന്യം ടാങ്ക് വേദ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.
അതേസമയം വെടി നിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎന്നിന്റെയും മറ്റ് രാജ്യങ്ങളുടെയും ആവശ്യം ഇസ്രയേൽ നിരസിച്ചു. ഇതിനെതിരെ ശക്തമായ രീതിയിലാണ് ഇസ്രയേൽ മന്ത്രിസഭ പ്രതികരിച്ചത്. ഹമാസ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കാനാണ് ലോകം ശ്രമിക്കേണ്ടത്. അല്ലാതെ തങ്ങൾക്കെതിരെ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകരുതെന്ന് പറയുന്ന വെടി നിർത്തൽ നിർദേശമല്ല ലോകത്തിന് ചർച്ച ചെയ്യേണ്ട സമയമെന്നും ഇസ്രയേൽ.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…